Slider

ഒരു നുറുങ്ങ്

0

ഒരു നുറുങ്ങ്
പടുതോള്‍
നല്ലകാലത്ത് നല്ലോണം സമ്പാദിക്കണം.
നല്ല വ്രൃദ്ധസദനം,
നല്ല ആസ്പത്രി,
നല്ല മരണം...
ഇതിനൊക്കെ നല്ലോണം പണം വേണ്ടേ!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo