പോകുമ്പോള്‍....
--------------------------------------------
ഓട്ടത്തിലാണ് മനുഷ്യന്‍
ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക്...
ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക്
ഒരിക്കല്‍ തളര്‍ന്നു വീഴുമെന്നോര്‍ക്കാതെ
താഴേക്കു നിപതിക്കുമെന്നു നിനയ്ക്കാതെ...
--------------------------------------------
ഓട്ടത്തിലാണ് മനുഷ്യന്‍
ഒന്നില്‍ നിന്നു മറ്റൊന്നിലേക്ക്...
ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക്
ഒരിക്കല്‍ തളര്‍ന്നു വീഴുമെന്നോര്‍ക്കാതെ
താഴേക്കു നിപതിക്കുമെന്നു നിനയ്ക്കാതെ...
ജന്മ ബന്ധങ്ങളുടെ കടയ്ക്കല്‍
ആര്‍ത്തിയുടെ മഴുകൊണ്ടു വെട്ടി
കര്‍മ്മ ബന്ധങ്ങളുടെ പാതയില്‍
ചതിയുടെ കുതികാല്‍ വെച്ച്
വീഴ്ത്തിയും തകര്‍ത്തും നേടുക....
ശൂന്യകരങ്ങളോടെമണ്ണറയിലേക്ക്
അറിയാത്തആരോ കൊണ്ടുപോകും വരെ
ദുരതിമിരം പടര്‍ന്ന കണ്ണുകൊണ്ട്
നേടിയതെല്ലാം ഇവിടുപെക്ഷിച്ചു പോവുക
-------------------------പ്രവീണ്‍
ആര്‍ത്തിയുടെ മഴുകൊണ്ടു വെട്ടി
കര്‍മ്മ ബന്ധങ്ങളുടെ പാതയില്‍
ചതിയുടെ കുതികാല്‍ വെച്ച്
വീഴ്ത്തിയും തകര്‍ത്തും നേടുക....
ശൂന്യകരങ്ങളോടെമണ്ണറയിലേക്ക്
അറിയാത്തആരോ കൊണ്ടുപോകും വരെ
ദുരതിമിരം പടര്‍ന്ന കണ്ണുകൊണ്ട്
നേടിയതെല്ലാം ഇവിടുപെക്ഷിച്ചു പോവുക
-------------------------പ്രവീണ്‍
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക