Slider

വിവാദം

0

എന്തിലും ഏതിലും
മുളയ്ക്കുന്നവൻ..
ഏതൊരു വമ്പനും
ഭയക്കുന്നവൻ...
കാട്ടുതീ പോലെ
പടരുന്നവൻ..
കത്തിത്തുടങ്ങിയാ -
ലണയാത്തവൻ...
ശിരസ്സുകൾ കൊയ്യലാ -
ണിഷ്ടകർമ്മം..
അപമാനിതരാക്കലാ-
ണവന്റെ ധർമ്മം..
മാധ്യമത്താളുകൾ-
അവന്റെ വസതി...
വിവാദമെന്നത്രേ
അവന്റെ നാമം.


By: Yemyemmen
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo