Slider

തീയാണ്നീതി

0

തീയാണ് നീതി
തീയാണ് നീ, തീ
ഉണ്ണാത്ത ഉണ്ണിയുടെ
ഉദരത്തിലെരിയുന്ന
ഉഗ്രനാം തീയാണ് നീതി
തീയാണ് നീ, തീ
ഉറങ്ങാത്തവന്റെ,
ഉടുക്കാത്തവന്റെ,
ഊമയുടെ
ഉയിരിന്റെ ഉലയിലെ
ഊത നിറമുയരുന്ന
തീയാണ് നീതി
തീയാണ് നീ, തീ
ഇരയുടെ
ഈറനിലെരിയുന്ന
തീയാണ് നീതി
തീയാണ് നീ, തീ
By: ശബ്നം സിദ്ദീഖി


0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo