നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കവിത നിനവുകൾ


കവിത
നിനവുകൾ
*****************
മഞ്ഞു നിലാവിൽ ... വരുമോ നീ .. നീയെൻ തേൻപൂവേ ...
കനവിൽ നിറയാൻ .. മനതാരിൽ നിനവിൽ പടരാൻ ..
ഒരു മാരിവിൽ...പൂവായ് ........
എന്നും മായാതിരിക്കുമോ .
മഞ്ഞു നിലാവിൽ ... വരുമോ നീ .. നീയെൻ തേൻപൂവേ ...
ഗ്രീഷ്മകാലം വന്നു.. അന്നുമനസ്സിൽ വാടിയ കനവും തേങ്ങി ..
ആ തേങ്ങൽ കേട്ടുവോ... എന്നുള്ളിലെ പൗർണമി നീ ..
ഒരുനാളെൻ മോഹജാലകം തുറന്നു വാ ..വരുമോ നീ താമരേ...
മിഴികൾ തിരയുന്നു ... കാതോർത്തു നിൻ സംഗീതം..
തിരമാലകൾ എൻ കണ്ണിൽ ... മൗനം ചൊരിയുമ്പോൾ
ഈ തിങ്കൾ പൂവും എങ്ങോ തേങ്ങും.. അനുരാഗപ്പുമാരിയിൽ .
മഞ്ഞു നിലാവിൽ ... വരുമോ നീ .. നീയെൻ തേൻപൂവേ ...
Rajeev.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot