ആരാണാ ഓട്ണത്,
മ്മടെ ഷൗക്കത്ത് മെയ്തീനല്ലേ..?
മ്മടെ ഷൗക്കത്ത് മെയ്തീനല്ലേ..?
ആ.. അതന്നെ...
ഷീലയും രാഗിയും ക്യപ്റ്റൻമ്മാരാകുന്ന ഫുട്ബോള് മാച്ചിലെ റഫറിയാണ് അടി വന്നാ ഓടേണ്ട വഴികള് നോക്കാണ് ഇന്ന് തേക്കിൻകാട് മൊത്തം ഓടും.
അതെന്താ പരിപാടി...?
അത് നല്ലെഴുത്തിന്റെ പുസ്തക പ്രകാശനവും
കഥോദയത്തിന്റെ അവാർഡുദാനവുമില്ലേ
അതിനോടനുബന്ധിച്ച് കുറേ കലാപരിപാടികളും ഉണ്ടേ. അതിലെ ഒരഐറ്റാണ്ത്.
കഥോദയത്തിന്റെ അവാർഡുദാനവുമില്ലേ
അതിനോടനുബന്ധിച്ച് കുറേ കലാപരിപാടികളും ഉണ്ടേ. അതിലെ ഒരഐറ്റാണ്ത്.
ആഹാ വേറേ എന്തൊക്കെയുണ്ട്.
അശ്വതീടെം കവിതടെം പ്രാർത്ഥനണ്ട്.
വീഡിയോ ലൈവാണ്.
അതു കഴിഞ്ഞാല്
ശ്രീ രാജിന്റെ നാടൻപാട്ട്
ഗണേശാ തബല. പാത്തിരിക്കാത്ത കയ്യാ വല്ല മരത്തിലും കല്ല്ട്ത്തെറിഞ്ഞാല് വണ്ടികളുടെ ചില്ല് പൊട്ടിയാ ഉണ്ണിമാധവൻ കാശ് കൊടുക്കേണ്ടേ. രണ്ട് കൈയിനും പണി കൊടുത്തതാ,

അപ്പോ ശിഷ്യനോ അരുണ്
അവന് മുഖർശംഖ് മുണ്ടാണ്ടിരിക്കാൻ അതാ നല്ലത് ന്ന് തോന്നീട്ടുണ്ടാവും.
പിന്നെ മായടെ പുഞ്ചിരിമൽസരം,
കൊറേ കൊറേ സുന്ദരികളുടെ നൃത്തകലാ പരിപാടികൾ.
പിന്നെ മായടെ പുഞ്ചിരിമൽസരം,
കൊറേ കൊറേ സുന്ദരികളുടെ നൃത്തകലാ പരിപാടികൾ.
പാട്ട് വേറേല്യേ
പിന്നെ മഞ്ചുന്റെ ആശംസാഗാനം, കോയമ്പത്തൂരിന്ന് വരാൻ പറ്റാത്തോണ്ട് ചങ്ക് പൊട്ടി പാടണ പാട്ടാണ് കേട്ടാസങ്കടാവും.
അടിപൊളി കഥ ആരോക്കെ പറയും
കഥ കേൾക്കാൻ സജ്ന കുട്ടിയുമായി വരും
രശ്മി മരങ്ങളെ കൊണ്ട് കഥ പറയിപ്പിക്കും.
കഥ കേൾക്കാൻ സജ്ന കുട്ടിയുമായി വരും
രശ്മി മരങ്ങളെ കൊണ്ട് കഥ പറയിപ്പിക്കും.
അമ്പമ്പോ.. പിന്നെ എന്തൊക്കയാ
ലിൻസിയും അനഘയും നടത്തുന്ന വാക്പയറ്റ് മത്സരം.
അമ്മൂന്റെയും അജ്നയുടെയും കുടമാറ്റം, ധന്യയുടെയും ശ്രീജയുടെയും ചിത്രംവര,
ജോളിടെ പഠനക്ലാസ്സ് ,വിഷയം ജോറാണ്, "ഭർത്താവിനെ അനുസരണ പഠിപ്പിക്കൽ ".
ഷബ്നയും ദീപയും പഞ്ചഗുസ്തി മത്സരത്തിൽ ബലാബലം നോക്കും.
പിന്നെ രേവതീടെ ഗിന്നസ് ബുക്കിലേക്ക് കയറാൻ പോണ ''സഖാവ്"കവിത ചൊല്ലലും.

കഴിഞ്ഞാ..?
എവടെ ഇനീം ഐറ്റംസ് ണ്ട്.
നിക്ക് നിക്ക് കഴിക്കാനൊന്നൂല്ലേ..?
ബിരിയാണി വരാൻണ്ട് ആ ഹുസൈൻ ചെക്കനെയാണ് എൽപ്പിച്ചീള്ളത് ഇങ്ങെനെ ഒരാർത്തിള്ള ചെക്കൻ.
ന്നാ കാത്തിരിന്ന് കാര്യംല്യ ബാക്കി പറയ് ആണുങ്ങൾക്ക് പരിപാടി ഒന്നും ല്ലേ.
അതില്ലാതെ പറ്റോ..?
സജിടെകാലികം കഥാപ്രസംഗംണ്ട്.
ഉണ്ണി ആറ്റിങ്ങലിനെ ചിരിപ്പിക്കുന്നവർക്ക്
ഒരു ലക്ഷം രൂപ സമ്മാനംണ്ട്.
ഗോപാലിനെ കൊണ്ട് ഒരു വരി കമന്റ് എഴുതിപ്പിക്കുന്നവർക്കും അതേസമ്മാനമുണ്ട്.
സജിടെകാലികം കഥാപ്രസംഗംണ്ട്.
ഉണ്ണി ആറ്റിങ്ങലിനെ ചിരിപ്പിക്കുന്നവർക്ക്
ഒരു ലക്ഷം രൂപ സമ്മാനംണ്ട്.
ഗോപാലിനെ കൊണ്ട് ഒരു വരി കമന്റ് എഴുതിപ്പിക്കുന്നവർക്കും അതേസമ്മാനമുണ്ട്.
രാംജി ഒറ്റക്ക് തളളൽ എന്ന പുതിയ ഐറ്റമായി വരണ്ണ്ട് ഓട്ടൻതുള്ളലിനു പകരാത്രേ,
സായിടെ സാരോപദേശമുണ്ടാവും ആരെങ്കിലും നന്നാവാൻ വേണ്ടിയാ നല്ല മനസ്സാ.
മുടികിളിർക്കുന്ന സ്വപ്നം. കവിത. ബെന്നി
രാജേഷിന് കൊടുത്ത മൈക്ക് തിരിച്ചു കിട്ടാൻ പെട്ടപാടൊർത്ത് ഇപ്പഴും ചിരിവരുന്നുണ്ട്.
ചായം പൂശിപ്രായം കുറക്കൽ ബാബു.
മിഥുന്റെ കണ്ണട സ്റ്റാൾ,
ലോകത്തെവിടെയും കാണാത്ത വിഭവങ്ങളുമായി അംബികടീച്ചറുടെ പച്ചക്കറിസ്റ്റാൾ, തക്കാളി വാങ്ങണേൽ മത്തനെന്താ വില എന്നു ചോദിക്കണം. മ്മള്ളെ തക്കാളി ടീച്ചർക്ക് മത്തനാ..
ഐഷൂന്റെ വൈദ്യസഹായ കേന്ദ്രത്തിൽ കമ്പോണ്ടറായി അപ്പുവും,അമ്പിളിയുടെ മരുന്നുകളുണ്ടാവും ബിനീത തെറ്റാതെ എടുത്തുതരും. ഇനിയും ഒരുപാട് പേരുണ്ട് അവര് അവതരിപ്പിക്കുന്നത് കമന്റായി എഴുതും ( എഴുതണം )

അപ്പോ കഴിഞ്ഞാ ദൂരദർശൻ സിനിമ തുടങ്ങേണ്ട സമയമായാ പറയ് എനിക്ക് ഹരിമേനോന്റെ ഒരു കവിത ചൊല്ലണം, കുട്ട്യോള് കേട്ടാ മോശാണ് ഒരു പൂതിയാണ്.
അങ്ങിനെ സുഹൃത്തുക്കളെ നമ്മുടെ കൂട്ടായ്മക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രമേയുള്ളൂ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികൾക്കു സ്വാഗതമോതാം, എല്ലാവരും പങ്കെടുക്കാൻ തയ്യാറാവു തൃശ്ശൂർ പരിസരത്തു തന്നെ തമ്മിലറിയാത്ത ഒത്തിരി പേരുണ്ട് ഈ Post വായിക്കുന്ന ഓരോരുത്തരേയും പ്രത്യേകം ക്ഷണിക്കുന്നു കാരണം.
ജാതി മത വ്യത്യാസമില്ലാതെ, രാഷ്ട്രീയത്തിന്റെ ലാഞ്ചനപോലുമില്ലാതെ, തൊഴിലിന്റെയോ സാമ്പത്തിക സ്ഥിതിയുടെ യോ വലിപ്പച്ചെറുപ്പമില്ലാതെ, ആൺ/പെൺ വകഭേതമില്ലാതെ സ്നേഹമെന്ന ചരടിൽ കോർത്ത് നാം ഒത്തുചേരുകയാണ്.
ഇതിനാണാല്ലോ ഞാൻ മനുഷ്യനെ സൃഷ്ടിച്ചതെന്നോർത്ത് ദൈവവും അഭിമാനത്തോടെ സന്തോഷിക്കുന്ന ദിവസത്തിലേക്കാണ് മനസ്സു തുറന്ന് നിങ്ങളെ സ്വാഗതം ചെയ്യുന്നത്.
വരണം.

ബാബു തുയ്യം.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക