Slider

ചിന്താ പ്രഭാതം

0

ഹൃദയങ്ങൾ തമ്മിലുളള കളങ്കമില്ലാത്ത ഒത്തൊരുമയിലൂടെയും നിഷ്കളങ്കമായ വിട്ടുവീഴ്ചയിലൂടെയുമാണ് സുഹൃത്
ബന്ധങ്ങൾ രൂപപ്പെടുന്നത്
സൗഹൃദത്തിന് അതിരുകളോ മാനദണ്ഡങ്ങളോ ഇല്ല.
സംഘർഷങ്ങളുടെ ലോകത്ത് സ്നേഹ ബന്ധങ്ങളുടെ തണലിലാണ് നമുക്ക് ഹൃദയവേദനകൾ ഇറക്കി വെക്കാനാവുക.
ഹൃദയത്തിന്റെ മുഴുവൻ അറകളും ഇഷ്ടപ്പെട്ടവർക്കു മുമ്പിൽ തുറന്നു കൊടുക്കുമ്പോഴാണ്സൗഹൃദത്തിന്റെയും സ്നേഹത്തി
ന്റെയും ഉൽകൃഷ്ട ഭാവങ്ങൾ അനുഭവിക്കാനാവുന്നത്
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 12 ദുൽ-ഖഅദ് 1437
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo