Slider

ആഗ്രഹം

0

ജനിച്ചതൊരു മണ്ണിൽ
വളർന്നത് മറു മണ്ണിൽ
ജീവിച്ചത് ഈ മണ്ണിൽ...
ഉള്ളിലായി നിറഞ്ഞ സുഗന്ധം
ജനിച്ച മണ്ണിന്റെ സുഗന്ധം
ആറടി മണ്ണിന്റെ സുഗന്ധം...
അവസാന ഗന്ധവും
ആറടി മണ്ണിലെ
തിരിയിൽ തീരണം..
ശരൺ😥
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo