എനിക്കിടറുന്നു
വാക്കൊന്നു
പറയുവാൻ
വാക്കൊന്നു
പറയുവാൻ
കേട്ടതും കണ്ടതും
നേരെന്നറിഞ്ഞാൽ
ഞാൻ ഈ ഭൂമിയെ
വെറുത്തീടുന്നു
നേരെന്നറിഞ്ഞാൽ
ഞാൻ ഈ ഭൂമിയെ
വെറുത്തീടുന്നു
കല്ലും മണ്ണും
സമുദ്രവും പർവ്വതവും മിണ്ടാതിരിക്കുന്നു
നീയും ഇന്നാ
ജോലിനോക്കുന്നു
സമുദ്രവും പർവ്വതവും മിണ്ടാതിരിക്കുന്നു
നീയും ഇന്നാ
ജോലിനോക്കുന്നു
നിനക്കാ കണ്ണ്കുത്തി
പൊട്ടിച്ചൂടെ
നാവു വലിച്ചു
കീറിക്കൂടെ
പൊട്ടിച്ചൂടെ
നാവു വലിച്ചു
കീറിക്കൂടെ
മിണ്ടാത്ത കാണാത്ത
കല്ലിനേക്കാൾ
അനക്കമില്ലാത്ത
അലങ്കാര വസ്തുവേ
ഇന്ന് ഞാൻ എന്നെയും
വെറുത്തിടുന്നു
കല്ലിനേക്കാൾ
അനക്കമില്ലാത്ത
അലങ്കാര വസ്തുവേ
ഇന്ന് ഞാൻ എന്നെയും
വെറുത്തിടുന്നു
നിന്റെ സന്തതി
നശിച്ചിരിക്കുന്നു
വിപ്ലവ നായകാ
നിന്റെ ചിന്തയെ വലിച്ചെറിഞ്ഞിരിക്കുന്നു
നശിച്ചിരിക്കുന്നു
വിപ്ലവ നായകാ
നിന്റെ ചിന്തയെ വലിച്ചെറിഞ്ഞിരിക്കുന്നു
തൂക്കി കൊന്നിട്ടും
അടിച്ചുകൊന്നിട്ടും
ശവമഞ്ചം പേറി
നടന്നിട്ടും
കണ്ണ് പൂട്ടിയ
ഇരുകാലി ജീവികളെ
അടിച്ചുകൊന്നിട്ടും
ശവമഞ്ചം പേറി
നടന്നിട്ടും
കണ്ണ് പൂട്ടിയ
ഇരുകാലി ജീവികളെ
നിങ്ങൾ വെറും
ബിംബങ്ങൾ
തിന്മയെ തടയാത്ത
ചലിക്കുന്ന മനുഷ്യ
ബിംബങ്ങൾ
------
സാബി
ബിംബങ്ങൾ
തിന്മയെ തടയാത്ത
ചലിക്കുന്ന മനുഷ്യ
ബിംബങ്ങൾ
------
സാബി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക