അരണ്ട നിലാവെളിച്ചത്തിൽ ദൂരെ..
അവനാ കുടിൽ കണ്ടു.!
അവൻ ആ കുടിൽ ലക്ഷ്യമാക്കി നടന്നു.
പശമയുള്ള കറുത്ത മണ്ണ് അവനെ നടക്കാൻ അനുവധിക്കുന്നില്ലായിരുന്നു.
ആ മണ്ണിനു വല്ലാത്ത ഒരു
ഗന്ധം !!
അഴുകിയ മാംസത്തിന്റെ ഗന്ധം.!!!
അവനാ കുടിൽ കണ്ടു.!
അവൻ ആ കുടിൽ ലക്ഷ്യമാക്കി നടന്നു.
പശമയുള്ള കറുത്ത മണ്ണ് അവനെ നടക്കാൻ അനുവധിക്കുന്നില്ലായിരുന്നു.
ആ മണ്ണിനു വല്ലാത്ത ഒരു
ഗന്ധം !!
അഴുകിയ മാംസത്തിന്റെ ഗന്ധം.!!!
മുത്തിയമ്മയുടെതായിരിക്കും!!
ആരാണീ മുത്തിയമ്മ ??
ജീവിതത്തിന്റെ നല്ല ഒരു ഭാഗം തന്റെ ഭൂമിയിൽ നിധിക്കു വേണ്ടി തിരച്ചിൽ നടത്തി.
ഒരു പാട് സ്വത്തിനു ഉടമയായിട്ടും മക്കൾക്ക് പോലും ഒന്നും കൊടുക്കാതെ?
തന്റെ ഏക്ര കണക്കിന് ഭൂമിയിൽ ഒരു കുടിൽ കെട്ടി
അവിടെ നിധിക്ക് വേണ്ടി കുഴിക്കൽ തുടങ്ങി.!
ഒരു പാട് സ്വത്തിനു ഉടമയായിട്ടും മക്കൾക്ക് പോലും ഒന്നും കൊടുക്കാതെ?
തന്റെ ഏക്ര കണക്കിന് ഭൂമിയിൽ ഒരു കുടിൽ കെട്ടി
അവിടെ നിധിക്ക് വേണ്ടി കുഴിക്കൽ തുടങ്ങി.!
എന്നോ കേട്ട കഥയാണ്
ഇപ്പൊ അവർ മണ്ണോടു മണ്ണായി
കാണും!!
....
കുടിലിന്റെ അടുത്ത് എത്തിയപ്പോൾ അവൻ ഒരു നേരിയ പ്രകാശം കണ്ടു
അതിനടുത്തെക്ക് പോകുമ്പോൾ
ഒരു കൈ അവന്റെ ചുമലിൽ
വന്നു തൊട്ടു.!!
ഇപ്പൊ അവർ മണ്ണോടു മണ്ണായി
കാണും!!
....
കുടിലിന്റെ അടുത്ത് എത്തിയപ്പോൾ അവൻ ഒരു നേരിയ പ്രകാശം കണ്ടു
അതിനടുത്തെക്ക് പോകുമ്പോൾ
ഒരു കൈ അവന്റെ ചുമലിൽ
വന്നു തൊട്ടു.!!
മുത്തിയമ്മ!!!
#%%^^
അവർ ഇപ്പോഴും നിധി കുഴിച്ചു കൊണ്ടിരിക്കുകയാണ്.
ആർത്തി
മരണത്തിനു പോലും തടുക്കാൻ കഴിയില്ല.
ആർത്തി
മരണത്തിനു പോലും തടുക്കാൻ കഴിയില്ല.
ആത്മാവ് അത് തുടർന്ന് കൊണ്ടേയിരിക്കും .!!!
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക