Slider

ചിന്താ പ്രഭാതം

0

വാദിച്ച് ജയിക്കാനും സാന്നിധ്യമറിയിക്കാനും സംസാരത്തേക്കാൾ ചിലപ്പോൾ മൗനത്തിനു കഴിയും.
എല്ലാ അവയവത്തിനും അതിന്റെ ധർമ്മവും പ്രതിധർമ്മവുമുണ്ട്.
നാവ് മിണ്ടാൻ മാത്രമല്ല, മിണ്ടാതിരിക്കാൻ കൂടിയുളളതാണ്.
അതുപോലെതന്നെ കണ്ണും ചെവിയുമെല്ലാം..
താത്കാലിക ലാഭത്തിലേക്ക് നോക്കാതെ പിൽക്കാലത്തേക്കും അതിന്റെ നേട്ടങ്ങളിലേക്കും നോക്കി അവയങ്ങൾ ഉപയോഗിക്കേണ്ടതുണ്ട്.
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 24 ദുൽ-ഖഅദ് 1437
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo