Slider

പറയാൻ മറന്നത്

0

കരളാകെ പിടയുന്നു
മനമാകെ നിറയുന്നു
നിന്നെ 
കുറിച്ചുള്ളോർമ്മകളാൽ
അകലെലെന്നോതീയും
അടുത്തെന്നും
നിന്നീട്ടും ചിരി മാത്രം
തന്നു നീ മാഞ്ഞു
നിന്റെ ഓർമ്മചിത്രം
മാത്രം

അറിയില്ല എന്തിനെന്നറിയില്ല
എൻ പ്രിയേ
അരുതായ്‌മ ചെയ്യാതിരിക്കാൻ
ഞാൻ നിന്നെ
ഓർത്തൊന്നിരിക്കാം
നിന്റെ ചിരി മാത്രം
ഓർത്തൊന്നിരിക്കാം
---
സാബി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo