വാ തോരാതെ അന്യരെ പറ്റി ഏഷണിയും പരദൂഷണവും പറയുന്നവർ വ്യക്തിജീവിതത്തിൽ ശുദ്ധരല്ലെന്നാണ് നിഗമനം.
വായിൽ വരുന്നതൊക്കെ പറഞ്ഞു കൊണ്ടിരിക്കുക എന്നത് വിശ്വാസികളുടെ സ്വഭാവമല്ല.
സ്വന്തം ന്യൂനതകളെയും ദൗർബല്യങ്ങളെയും കുറിച്ച് ആലോചിച്ചു കൊണ്ടിരിക്കുക എന്നതാണ് പരദൂഷണ മനോഭാവത്തിൽ നിന്ന് രക്ഷ നേടാനുളള വഴി.
തന്റെ ന്യൂനത എന്താണെന്ന് തിരിച്ചറിയുന്നവന്‍ അപരന്റെ ന്യൂനതകൾ അന്വേഷിച്ചു പരക്കം പായുകയോ പ്രചരിപ്പിക്കുകയോ ഇല്ല.
والفكر🔚
കാസിംകറുകമാട്
🗓 27 ദുൽ-ഖഅദ് 1437
🗓 27 ദുൽ-ഖഅദ് 1437
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക