വാടക വീട്ടിൽ താമസിച്ചുകൊണ്ടിരിക്കുന്ന
സമയം .... പതിനൊന്നുമാസമാണല്ലൊ
ഒരുവീട്ടിന്റെ കാലാവധി. ഒമ്പതാമത്തെ
വീട് , ചെറിയവീട്. അത്യാവശ്യസൗകര്യങ്ങൾ. , അടുത്തടുത്തു ഇതേരൂപത്തിൽ. നാലൊ
അഞ്ചൊ വീടുണ്ട്. വീട്ടുകാരിക്ക് അത്ര
പിടിച്ചിട്ടില്ലവീട്. സൗകര്യംകൂടിയ വീട്ടിൽ
താമസിച്ചിട്ടുള്ളതുകൊണ്ടായിരിക്കും,
ഊഹിക്കാവുന്നതേയുള്ളു.....പുതുതായി
പണികഴിപ്പിക്കുന്ന വീടുപണി എളുപ്പത്തിൽ
തീർക്കാമെന്നല്ലാം പറഞ്ഞു .. സമാധാനിപ്പിച്ചു. മൂളലിന്റെ അംഗീകാരം
മാത്രം. .....
സമയം .... പതിനൊന്നുമാസമാണല്ലൊ
ഒരുവീട്ടിന്റെ കാലാവധി. ഒമ്പതാമത്തെ
വീട് , ചെറിയവീട്. അത്യാവശ്യസൗകര്യങ്ങൾ. , അടുത്തടുത്തു ഇതേരൂപത്തിൽ. നാലൊ
അഞ്ചൊ വീടുണ്ട്. വീട്ടുകാരിക്ക് അത്ര
പിടിച്ചിട്ടില്ലവീട്. സൗകര്യംകൂടിയ വീട്ടിൽ
താമസിച്ചിട്ടുള്ളതുകൊണ്ടായിരിക്കും,
ഊഹിക്കാവുന്നതേയുള്ളു.....പുതുതായി
പണികഴിപ്പിക്കുന്ന വീടുപണി എളുപ്പത്തിൽ
തീർക്കാമെന്നല്ലാം പറഞ്ഞു .. സമാധാനിപ്പിച്ചു. മൂളലിന്റെ അംഗീകാരം
മാത്രം. .....
താമസിച്ചു തുടങ്ങി , രണ്ടാം ദിവസം...
അടുത്ത വീട്ടിലെ ...സ്ത്രീ എന്നെ നോക്കി
ചിരിക്കുന്നു.. എന്നെതന്നെയാണൊ,
സംശയനിവാരണം വരുത്തി....ഉറപ്പിച്ചു
അന്നുരാത്രി. ഭാര്യയോട് അവിടെ താമസി
ക്കുന്നതിലുള്ള സൗകര്യങ്ങളെകുറിച്ച്
വാചാലനായി... ഇങ്ങക്ക് എന്താ പറ്റിയെ
എന്ന ഒരുചോദ്യവും, വട്ടായൊ, മറുചോദ്യവും...അപ്പൊ ഞാൻ കാലത്ത്
അനുഭവിക്കുന്ന, അതും പ്രായകുറവുള്ള
ഒരുസ്തീയുടെ മധുരമായ ചിരി...അതിന്റെ
പുരോഗതിയെകുറിച്ചല്ലാം..മനസ്സു ഒരു
പാടു ദൂരം പാഞ്ഞു... അപ്പോൾ അതിന്റെ
ശരിയും, തെറ്റും ഒന്നും നോക്കിയില്ല...
ശരി എന്നചിന്തക്ക് മുന്തൂക്കം.........
അടുത്ത വീട്ടിലെ ...സ്ത്രീ എന്നെ നോക്കി
ചിരിക്കുന്നു.. എന്നെതന്നെയാണൊ,
സംശയനിവാരണം വരുത്തി....ഉറപ്പിച്ചു
അന്നുരാത്രി. ഭാര്യയോട് അവിടെ താമസി
ക്കുന്നതിലുള്ള സൗകര്യങ്ങളെകുറിച്ച്
വാചാലനായി... ഇങ്ങക്ക് എന്താ പറ്റിയെ
എന്ന ഒരുചോദ്യവും, വട്ടായൊ, മറുചോദ്യവും...അപ്പൊ ഞാൻ കാലത്ത്
അനുഭവിക്കുന്ന, അതും പ്രായകുറവുള്ള
ഒരുസ്തീയുടെ മധുരമായ ചിരി...അതിന്റെ
പുരോഗതിയെകുറിച്ചല്ലാം..മനസ്സു ഒരു
പാടു ദൂരം പാഞ്ഞു... അപ്പോൾ അതിന്റെ
ശരിയും, തെറ്റും ഒന്നും നോക്കിയില്ല...
ശരി എന്നചിന്തക്ക് മുന്തൂക്കം.........
കാര്യങ്ങൾ തുടരവെ, രാവിലത്തെ പല്ലു
തേപ്പു,വെളിയിലേക്ക് മാറ്റി.. അവൾക്ക്
ഗുട്ടൻസ് പിടികിട്ടാതിരിക്കാൻ, കുളിമുറി
യുടെ അസൗകര്യത്തെകുറിച്ച് ..ലഘു
പ്രസംഗം തന്നെ നടത്തി.....ഇതന്നാഞാൻ
പറഞ്ഞെ..അവളുടെ അനുകൂല മറുപടിയും
അപ്പൊ സംഗതിയല്ലാം . കുശാലാകുന്നമട്ട്...
പല്ലിനു .. താങ്ങാനാവുന്നതിൽ കൂടുതൽ
സമയം. പല്ലിനോടുള്ള പോരാട്ടം, ......
എന്താങ്ങക്ക് പല്ല് തേപ്പ്. ഇത്രനീളം...
അവളുടെ ആവാക്കിൽ, എന്തോ ഒളിച്ചി
രിക്കുന്നപോലെ....എന്റെ തോനൽ..
അതിനപ്പുറമൊന്നുമില്ല..... അപ്പൊ തന്നെ
അന്നത്തെ തേപ്പുനിറുത്തി....
ഒരുക്കളല്ലാം നടത്തി. സ്കൂട്ടറിൽ. കടയിലേക്ക്. സ്കൂട്ടറിൽ പോകുമ്പാൾ
ഒരുതിരിഞ്ഞു നോട്ടം.... പതിവില്ലാത്തതാണു...അതുഭാര്യയുടെ
മുഖത്തേക്ക് ആയി എന്ന ഒരു നിരാശ....
തേപ്പു,വെളിയിലേക്ക് മാറ്റി.. അവൾക്ക്
ഗുട്ടൻസ് പിടികിട്ടാതിരിക്കാൻ, കുളിമുറി
യുടെ അസൗകര്യത്തെകുറിച്ച് ..ലഘു
പ്രസംഗം തന്നെ നടത്തി.....ഇതന്നാഞാൻ
പറഞ്ഞെ..അവളുടെ അനുകൂല മറുപടിയും
അപ്പൊ സംഗതിയല്ലാം . കുശാലാകുന്നമട്ട്...
പല്ലിനു .. താങ്ങാനാവുന്നതിൽ കൂടുതൽ
സമയം. പല്ലിനോടുള്ള പോരാട്ടം, ......
എന്താങ്ങക്ക് പല്ല് തേപ്പ്. ഇത്രനീളം...
അവളുടെ ആവാക്കിൽ, എന്തോ ഒളിച്ചി
രിക്കുന്നപോലെ....എന്റെ തോനൽ..
അതിനപ്പുറമൊന്നുമില്ല..... അപ്പൊ തന്നെ
അന്നത്തെ തേപ്പുനിറുത്തി....
ഒരുക്കളല്ലാം നടത്തി. സ്കൂട്ടറിൽ. കടയിലേക്ക്. സ്കൂട്ടറിൽ പോകുമ്പാൾ
ഒരുതിരിഞ്ഞു നോട്ടം.... പതിവില്ലാത്തതാണു...അതുഭാര്യയുടെ
മുഖത്തേക്ക് ആയി എന്ന ഒരു നിരാശ....
പാതിവുപോലെ. രാവിലെ അതിയായ ഉന്മേ
ഷത്തോടെ.. ഇന്നു എങ്ങി നെയങ്കിലും
ഒന്നു സംസാരിക്കണം,, അതിനു വേണ്ടി
തന്ത്രങ്ങൾ. രാത്രി തന്നെ തീരുമാനിച്ചിരുന്നു........::സാധാരണയിൽ
കവിഞ്ഞു പിറകു വശത്തേക്കു. ഒരുനീക്കം
എന്താ ഇക്കാ.... അവളുടെ വീട്ടുകാരന്റെ
ചോദ്യം..... നിങ്ങളാണൊ പുതുതായി
താമസിക്കാൻ വന്നതു... നിരാശ മുഖത്തോ
ടെ. അതെ..... എന്നുപറഞ്ഞു തീരുന്നതിനു മുമ്പായി.. എന്റെ അവൾ,
അദ്ദേഹത്തിന്റെ ഭാര്യ.... വന്നു. ഒരുനാണ
വുമില്ല.. ദൂരെ നിന്നു ചിരിക്കുന്നവർ
അടുത്തു!മുഖാമുഖം , കാണുമ്പോൾ..........
അപ്പോളും. അവളുടെ ചിരി എന്നിലേക്ക്
തന്നെ....സംസാരം. അയാളിലേക്കും.....
ശരിക്കും ഞാനൊന്നു.. അവളുടെ മുഖത്തേ
ക്ക് സൂക്ഷിച്ചു നോക്കി, അതു അവൾ
കണ്ടുകാണും. ഇത്താ ......എന്തിയെ,,,അവളുടെ.ചോദ്യം. അപ്പോയാ
എനിക്ക് പിടി കിട്ടിയെ. 'കോങ്കണ്ണാ'
അവൾക്ക്........ പെട്ടന്നു പിൻ വാങ്ങി
ഭാര്യയോട്. പറഞ്ഞു. ഓക്ക് കോങ്കണ്ണാല്ലെ,
ഭാര്യയുടെ പരിഹാസരൂപേണയുള്ള മറുപടി...... ഇതുവരെ. എന്റെ കണ്ണു
എങ്ങി നെയുള്ളതന്നതു...
നിങ്ങൾ ,കണ്ടിട്ടുണ്ടൊ'............ തലാതാഴ്തി....
ഷത്തോടെ.. ഇന്നു എങ്ങി നെയങ്കിലും
ഒന്നു സംസാരിക്കണം,, അതിനു വേണ്ടി
തന്ത്രങ്ങൾ. രാത്രി തന്നെ തീരുമാനിച്ചിരുന്നു........::സാധാരണയിൽ
കവിഞ്ഞു പിറകു വശത്തേക്കു. ഒരുനീക്കം
എന്താ ഇക്കാ.... അവളുടെ വീട്ടുകാരന്റെ
ചോദ്യം..... നിങ്ങളാണൊ പുതുതായി
താമസിക്കാൻ വന്നതു... നിരാശ മുഖത്തോ
ടെ. അതെ..... എന്നുപറഞ്ഞു തീരുന്നതിനു മുമ്പായി.. എന്റെ അവൾ,
അദ്ദേഹത്തിന്റെ ഭാര്യ.... വന്നു. ഒരുനാണ
വുമില്ല.. ദൂരെ നിന്നു ചിരിക്കുന്നവർ
അടുത്തു!മുഖാമുഖം , കാണുമ്പോൾ..........
അപ്പോളും. അവളുടെ ചിരി എന്നിലേക്ക്
തന്നെ....സംസാരം. അയാളിലേക്കും.....
ശരിക്കും ഞാനൊന്നു.. അവളുടെ മുഖത്തേ
ക്ക് സൂക്ഷിച്ചു നോക്കി, അതു അവൾ
കണ്ടുകാണും. ഇത്താ ......എന്തിയെ,,,അവളുടെ.ചോദ്യം. അപ്പോയാ
എനിക്ക് പിടി കിട്ടിയെ. 'കോങ്കണ്ണാ'
അവൾക്ക്........ പെട്ടന്നു പിൻ വാങ്ങി
ഭാര്യയോട്. പറഞ്ഞു. ഓക്ക് കോങ്കണ്ണാല്ലെ,
ഭാര്യയുടെ പരിഹാസരൂപേണയുള്ള മറുപടി...... ഇതുവരെ. എന്റെ കണ്ണു
എങ്ങി നെയുള്ളതന്നതു...
നിങ്ങൾ ,കണ്ടിട്ടുണ്ടൊ'............ തലാതാഴ്തി....
ഒരുചോദ്യം.
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക