Slider

ചിന്താ പ്രഭാതം

0

💧
 

ചിന്താ പ്രഭാതം💧
സാമ്പത്തി
കാധിഷ്ഠിതവും ലാഭ കേന്ദ്രീകൃതവുമായൊരു സമൂഹത്തിൽ വിശ്വാസം പോലും വിപണനതന്ത്രത്തിന്റെ ഭാഗമാകുന്ന ലോക ക്രമമാണിന്ന്.
നിലനിൽപിനാ
യുളളനയതന്ത്രത്തിനിടെ വിശ്വാസ വിശു ദ്ധിയുടെ അടിസ്ഥാന മൂല്യങ്ങൾ അറിയാതെയെങ്കിലും മനുഷ്യനിൽ നിന്നു കൊഴിഞ്ഞു പോകുന്നു
അങ്ങനെ വരുമ്പോൾ ദൈവപ്രീതിക്ക് എന്ന പേരിൽ നടത്തുന്ന പ്രവർത്തനങ്ങൾ യഥാർഥത്തിൽ ഇഹ ലോകനേട്ടം ലക്ഷ്യമിട്ടാകുന്നു.
�ഇതിൽ ഏറ്റവും പ്രധാനംപ്രകടനപരതയും ധാനധർമങ്ങളുടെ വിളമ്പരവുമാണ്.
ഓരോ മനുഷ്യനും സ്വന്തം മനസ്സിലെ കാപട്യവും കുടിലതയും അവിശുദ്ധിയും കണ്ടെത്തുക എന്നതാണ് പ്രധാനം.
വിശുദ്ധിയുടെ ഉളളറകൾ തുറന്നിട്ടാൽ മാത്രമേ സത്യപ്രകാശം ഉളളിലേക്കു കടക്കൂ
സ്വന്തം പ്രവർത്തികളെ ശരിയായി വിലയിരുത്തി വിശുദ്ധീകരിച്ചു മുന്നോട്ടു നീങ്ങനാവണം
പേരെടുക്കാൻ വേണ്ടി ആരെങ്കിലും പ്രവർത്തിക്കു കയാണെങ്കിൽ അല്ലാഹു അവനു പേരുണ്ടാക്കി കൊടുക്കും ആളുകൾ കാണാൻ വേണ്ടിയാണ് ആരെങ്കിലും പ്രവർത്തിക്കുന്നതെങ്കിൽ അല്ലാഹു അത് അവരെ കാണിക്കും
(നബിവചനം)
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 20 ദുൽ-ഖഅദ് 1437
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo