Slider

മഴ

0

വാനമേ നിന്റെ ദുഃഖമാണ്
ഇന്ന് എനിക്കേറെയിഷ്ടം
നീ ഒന്നുകരയുവാൻ ഇന്ന്
ഞാൻ ഏറെ കൊതിക്കുന്നു
നിന്റെ കണ്ണുനീർ മുത്തുകളിൽ
കടലാസ്സുതോണിയൊഴുക്കി
ബാല്യത്തിൻ സ്വർണ്ണപ്പാടങ്ങളിൽ
ഒരിക്കൽക്കൂടി പാറിപ്പറന്നു നടക്കണം


By 
Ambili PG
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo