അഖിലേന്ത്യായുവജനക്യാമ്പിൽ പങ്കെടുത്ത്
അജ് മീറിൽ നിന്നു തിരിച്ചവന്ന ദിവസം വൈകുന്നേരം. ബാപ്പ കോലായിൽ. തെണ്ടിതിരിഞ്ഞ് വന്നോ എന്നചോദ്യം.മറുപടി ഉണ്ടങ്കിലും
ഒന്നും പറഞ്ഞില്ല. ബാപ്പക്ക് അതൊന്നും
ഇഷ്ടവുമല്ല.പിടികിട്ടുകയുമില്ല (നേഷണൽ
ഇന്റ്ഗ്രേഷൻ ക്യാമ്പ്) തൊട്ടു പിന്നാലെ
പറഞ്ഞതു ചിരിപൊട്ടി. ഉറക്കെ ചിരിച്ചില്ല
ബാപ്പ .......യായതുകൊണ്ട്
അജ് മീറിൽ നിന്നു തിരിച്ചവന്ന ദിവസം വൈകുന്നേരം. ബാപ്പ കോലായിൽ. തെണ്ടിതിരിഞ്ഞ് വന്നോ എന്നചോദ്യം.മറുപടി ഉണ്ടങ്കിലും
ഒന്നും പറഞ്ഞില്ല. ബാപ്പക്ക് അതൊന്നും
ഇഷ്ടവുമല്ല.പിടികിട്ടുകയുമില്ല (നേഷണൽ
ഇന്റ്ഗ്രേഷൻ ക്യാമ്പ്) തൊട്ടു പിന്നാലെ
പറഞ്ഞതു ചിരിപൊട്ടി. ഉറക്കെ ചിരിച്ചില്ല
ബാപ്പ .......യായതുകൊണ്ട്
എടൊ ഇന്നുപെണ്ണുകാണാൻ പോണം
തെണ്ടിതിരിയുന്നവനോട്. പെണ്ണുകാണാൻ. തമാശയുടെമേൽക്കൂര
എനിക്ക് കല്ല്യാണം വേണ്ട എന്നു പറഞ്ഞു
വീട്ടിനകത്തേക്ക് .. ബാപ്പക്ക് ചായയും
മായിവരുന്നഉമ്മ.. ഉമ്മനോട് പറഞ്ഞു
എനിക്കിപ്പം കല്ല്യാണം വേണ്ട. ഉമ്മ ഉറക്കെ
ബാപ്പനോട് ഓനുപ്പം വേണ്ടന്നാ പറയുന്നെ
ന്നാ വേണ്ട ഞാൻ ഓനോട് പറഞ്ഞേക്കാം. പെട്ടന്നു ഉമ്മയുടെ വായി
പൊത്തിപിടിക്കാൻ ഒരുവിഫലശ്രമം
ഒരുനിർബന്ധമില്ലാഞ്ഞിട്ടും. ന്നാ നാളെ
പോകാം എന്നു പറഞ്ഞു.
തെണ്ടിതിരിയുന്നവനോട്. പെണ്ണുകാണാൻ. തമാശയുടെമേൽക്കൂര
എനിക്ക് കല്ല്യാണം വേണ്ട എന്നു പറഞ്ഞു
വീട്ടിനകത്തേക്ക് .. ബാപ്പക്ക് ചായയും
മായിവരുന്നഉമ്മ.. ഉമ്മനോട് പറഞ്ഞു
എനിക്കിപ്പം കല്ല്യാണം വേണ്ട. ഉമ്മ ഉറക്കെ
ബാപ്പനോട് ഓനുപ്പം വേണ്ടന്നാ പറയുന്നെ
ന്നാ വേണ്ട ഞാൻ ഓനോട് പറഞ്ഞേക്കാം. പെട്ടന്നു ഉമ്മയുടെ വായി
പൊത്തിപിടിക്കാൻ ഒരുവിഫലശ്രമം
ഒരുനിർബന്ധമില്ലാഞ്ഞിട്ടും. ന്നാ നാളെ
പോകാം എന്നു പറഞ്ഞു.
നേരംവെളുത്തു സാധാരണയിലുംനേരത്തെ ഉണർന്നു
ഉറക്കം രാത്രിയിൽ വന്നു നോക്കുക
പോലും ചെയ്തില്ല. എങ്ങി നെവരും പെണ്ണു
കാണാനല്ലെ പൊകുന്നെ. എന്തൊക്കെ
ചോദിക്കണം. പേരാണൊ പഠിപ്പാണൊ
വേറെന്തങ്കിലുമാണൊ. ആദ്യം ചോദിക്കേ
ണ്ടതു. എന്നെ ഇഷ്ടമാകുമോ ഏതു വസ്ത്രം
ധരിക്കണം. ആരെകൂടെകൂട്ടണം. തുടങ്ങിയ ചിന്തകളാണു ഉറക്കത്തിനു
വരാൻ തടസ്സമായതു. മനസ്സിലാകെ
അങ്കലാപ്പു. അപ്പൊ ഉമ്മ ഒരുപ്രസ്താന
നടത്തി. വൈകുന്നേരം പോയാമതി
തടസ്സവാദം ഉന്നയിച്ചു. എനിക്കു വൈകു
ന്നേരം വേറെ പണിയുണ്ട്. എന്തുപണി
ന്നാശരി ഉമ്മയോട് ഉള്ളിൽ ദേഷ്യം
പുറമെകാണിച്ചില്ല. ,,,
ഉറക്കം രാത്രിയിൽ വന്നു നോക്കുക
പോലും ചെയ്തില്ല. എങ്ങി നെവരും പെണ്ണു
കാണാനല്ലെ പൊകുന്നെ. എന്തൊക്കെ
ചോദിക്കണം. പേരാണൊ പഠിപ്പാണൊ
വേറെന്തങ്കിലുമാണൊ. ആദ്യം ചോദിക്കേ
ണ്ടതു. എന്നെ ഇഷ്ടമാകുമോ ഏതു വസ്ത്രം
ധരിക്കണം. ആരെകൂടെകൂട്ടണം. തുടങ്ങിയ ചിന്തകളാണു ഉറക്കത്തിനു
വരാൻ തടസ്സമായതു. മനസ്സിലാകെ
അങ്കലാപ്പു. അപ്പൊ ഉമ്മ ഒരുപ്രസ്താന
നടത്തി. വൈകുന്നേരം പോയാമതി
തടസ്സവാദം ഉന്നയിച്ചു. എനിക്കു വൈകു
ന്നേരം വേറെ പണിയുണ്ട്. എന്തുപണി
ന്നാശരി ഉമ്മയോട് ഉള്ളിൽ ദേഷ്യം
പുറമെകാണിച്ചില്ല. ,,,
ഒരുമണിക്കുമുമ്പായി ചോറായില്ലെ
ഇന്നന്താ ഇത്ര നേരത്തെ. ചോറു എടുത്തു
വെച്ചാൽ പോലും കഴിക്കാത്തവനാ ഉമ്മ
യുടെ ചിരിയോടെ ഉള്ളമറുപടി.
മുപ്പതു വർഷത്തിനു മുമ്പുള്ള ഒരു ഏർപ്പാട്
ഇന്ന് ഇതല്ലാം എത്രയോ മാറ്റപെട്ടു
അതുപിന്നീട് പറയാം.ഏതായാലും
രണ്ടുമണിക്കുമുമ്പായി വീട്ടിൽ നിന്നിറങ്ങി
ഇന്നന്താ ഇത്ര നേരത്തെ. ചോറു എടുത്തു
വെച്ചാൽ പോലും കഴിക്കാത്തവനാ ഉമ്മ
യുടെ ചിരിയോടെ ഉള്ളമറുപടി.
മുപ്പതു വർഷത്തിനു മുമ്പുള്ള ഒരു ഏർപ്പാട്
ഇന്ന് ഇതല്ലാം എത്രയോ മാറ്റപെട്ടു
അതുപിന്നീട് പറയാം.ഏതായാലും
രണ്ടുമണിക്കുമുമ്പായി വീട്ടിൽ നിന്നിറങ്ങി
പറഞ്ഞപോലെ ആവീട്ടിൽ എത്തി
മണവാളൻ കാണാൻ വരുന്ന അങ്കലാപ്പ്
ഒന്നും ആവീട്ടിൽ കണ്ടില്ല. വീട്ടിൽ
ചെന്നു ബല്ലടിച്ചു ഒരുപാവാടക്കാരി.
ഓടിവന്നു ആരാ... ആഗമനോദ്ദേഷം
വ്യക്തമാക്കാതെ പേരുപറഞ്ഞു ഇന്ന
ആളുടെ വീടല്ലെ ചോദ്യം മാത്രം
അതെ എന്നമറുപടി. ഏതായാലും
സ്ഥലംതെറ്റിയില്ല. പിന്നിൽ ബുള്ളറ്റിന്റെ
ശബ്ദം. സദാചാരപൊലീസ് എന്നപേർ
കേൾക്കാത്ത കാലമായതുകൊണ്ട്
പേടിതോനിയില്ല. അവിടന്നാ വെരുന്നെ
എന്നചോദ്യത്തോടെ കയറിയിരിക്കാൻ
പറഞ്ഞു. തെല്ലൊരാശ്യാസം. അദ്ദേഹം
വീടിനകത്തേക്ക്. തിരിച്ചുവന്നു പറഞ്ഞു
മ മ്മത് എന്നോട് പറയാൻ അടുത്ത കട
യിൽ പറഞ്ഞിരുന്നു. അവരോട് മറന്നു
ഇപ്പൊ ആപറഞ്ഞെ.ക്ഷമാപണസ്യരം
അതിലുണ്ടായിരുന്നു.
മണവാളൻ കാണാൻ വരുന്ന അങ്കലാപ്പ്
ഒന്നും ആവീട്ടിൽ കണ്ടില്ല. വീട്ടിൽ
ചെന്നു ബല്ലടിച്ചു ഒരുപാവാടക്കാരി.
ഓടിവന്നു ആരാ... ആഗമനോദ്ദേഷം
വ്യക്തമാക്കാതെ പേരുപറഞ്ഞു ഇന്ന
ആളുടെ വീടല്ലെ ചോദ്യം മാത്രം
അതെ എന്നമറുപടി. ഏതായാലും
സ്ഥലംതെറ്റിയില്ല. പിന്നിൽ ബുള്ളറ്റിന്റെ
ശബ്ദം. സദാചാരപൊലീസ് എന്നപേർ
കേൾക്കാത്ത കാലമായതുകൊണ്ട്
പേടിതോനിയില്ല. അവിടന്നാ വെരുന്നെ
എന്നചോദ്യത്തോടെ കയറിയിരിക്കാൻ
പറഞ്ഞു. തെല്ലൊരാശ്യാസം. അദ്ദേഹം
വീടിനകത്തേക്ക്. തിരിച്ചുവന്നു പറഞ്ഞു
മ മ്മത് എന്നോട് പറയാൻ അടുത്ത കട
യിൽ പറഞ്ഞിരുന്നു. അവരോട് മറന്നു
ഇപ്പൊ ആപറഞ്ഞെ.ക്ഷമാപണസ്യരം
അതിലുണ്ടായിരുന്നു.
ഉമ്മുഓളെ ഇങ്ങോട്ട് വിളിക്കൂ..........
ഓൾ വരുന്നില്ല അകത്തു നിന്നു സ്ത്രീശബ്ദം
തെല്ലരുദേഷ്യത്തോടെ അകത്തേക്കുള്ള
ഭാവി അമ്മായിപ്പന്റെപോക്ക്. പെട്ട്ന്നു
തിരിച്ചുവന്നു.കോലായിൽ നിന്നു നേരിട്ട്
കായറാകുന്ന മുറികാണിച്ചു അങ്ങോട്ട്
ഇരിക്കാൻ പറഞ്ഞു. അപ്പൊമാനസികാ
വസ്തവിവർണ്ണനാതീതം. മുറിയിലേക്ക്
അപ്പൊ അവിടെ ആകണ്ടകുട്ടി നിൽക്കുന്നു. മുഖം താഴ്തി കരഞ്ഞു കൊണ്ട്
നിൽക്കുന്നു.
ഓൾ വരുന്നില്ല അകത്തു നിന്നു സ്ത്രീശബ്ദം
തെല്ലരുദേഷ്യത്തോടെ അകത്തേക്കുള്ള
ഭാവി അമ്മായിപ്പന്റെപോക്ക്. പെട്ട്ന്നു
തിരിച്ചുവന്നു.കോലായിൽ നിന്നു നേരിട്ട്
കായറാകുന്ന മുറികാണിച്ചു അങ്ങോട്ട്
ഇരിക്കാൻ പറഞ്ഞു. അപ്പൊമാനസികാ
വസ്തവിവർണ്ണനാതീതം. മുറിയിലേക്ക്
അപ്പൊ അവിടെ ആകണ്ടകുട്ടി നിൽക്കുന്നു. മുഖം താഴ്തി കരഞ്ഞു കൊണ്ട്
നിൽക്കുന്നു.
എന്റെ മനോനില താളം തെറ്റിയപോലെ
എന്തൊക്കയൊ ചോദിച്ചു. ഒരു മറുപടി
കിട്ടി. ഒൻപതാം ക്ലാസിലാ. കേട്ടപാടെ
എന്റെയും നെറ്റിചുളിഞ്ഞു. എങ്ങിനയാ
ഒരുപെണ്ണിന്റെ മുഖത്തുനോക്കി ഇഷ്ടല്ലാ
എന്നുപറയുക. കയ്യിൽ കരുതിയ
വള സമ്മാനമായിനൽകി. ഇഷ്ടായി എന്ന
അടയാളം. കൊടുത്തില്ലങ്കിൽ അടുത്ത
വീട്ടിലെ പെണ്ണുങ്ങൾ ആദ്യചോദ്യം
കണ്ടൊശാരം കിട്ടിയൊ എന്നാ. അതും
സൗന്ദര്യമെന്നവാക്കിന്റെ എതിർ ദിശയിലുള്ളഞ്ഞാൻ. അഹങ്കാരിയാവും
അപ്പോഴേക്കും.മധുരവെള്ളവും ബിസ്കറ്റും
കോണ്ടു വെച്ചിട്ടുണ്ട് .....അതിൽ വെള്ളം
കുടിച്ച്. ശരിക്കുംഞ്ഞാൻ വെള്ളം കുടിച്ചു
എന്നവസ്ഥയിൽനിന്നു മോചിതനായി
തിരിച്ചു............
എന്തൊക്കയൊ ചോദിച്ചു. ഒരു മറുപടി
കിട്ടി. ഒൻപതാം ക്ലാസിലാ. കേട്ടപാടെ
എന്റെയും നെറ്റിചുളിഞ്ഞു. എങ്ങിനയാ
ഒരുപെണ്ണിന്റെ മുഖത്തുനോക്കി ഇഷ്ടല്ലാ
എന്നുപറയുക. കയ്യിൽ കരുതിയ
വള സമ്മാനമായിനൽകി. ഇഷ്ടായി എന്ന
അടയാളം. കൊടുത്തില്ലങ്കിൽ അടുത്ത
വീട്ടിലെ പെണ്ണുങ്ങൾ ആദ്യചോദ്യം
കണ്ടൊശാരം കിട്ടിയൊ എന്നാ. അതും
സൗന്ദര്യമെന്നവാക്കിന്റെ എതിർ ദിശയിലുള്ളഞ്ഞാൻ. അഹങ്കാരിയാവും
അപ്പോഴേക്കും.മധുരവെള്ളവും ബിസ്കറ്റും
കോണ്ടു വെച്ചിട്ടുണ്ട് .....അതിൽ വെള്ളം
കുടിച്ച്. ശരിക്കുംഞ്ഞാൻ വെള്ളം കുടിച്ചു
എന്നവസ്ഥയിൽനിന്നു മോചിതനായി
തിരിച്ചു............
എന്റെഭാര്യ ആപെൺകുട്ടി അല്ല എന്നുകൂടി. വീട്ടിൽ തിരിച്ച് എത്തിയ
പ്പ്പോഴേക്കും അതു നടക്കില്ല എന്ന
ഒരറിയിപ്പും ലഭിച്ചിരുന്നു. അങ്ങിനെ
ആദ്യപെണ്ണുകാണൽ ...വീണ്ടും കണ്ട
കഥ. ........
പ്പ്പോഴേക്കും അതു നടക്കില്ല എന്ന
ഒരറിയിപ്പും ലഭിച്ചിരുന്നു. അങ്ങിനെ
ആദ്യപെണ്ണുകാണൽ ...വീണ്ടും കണ്ട
കഥ. ........
By:

Really boring....
ReplyDeletetheeere vyakthadhayilla onninum...
the worst story ever in nallezhuth
We will inform author...to be more careful...Thanks for the feedback
DeleteWe will inform author...to be more careful...Thanks for the feedback
ReplyDelete