ഞാനെന്ന ഭാവം മനസിലുണ്ടാവല്ലെ.
ഞാനെല്ലാമാണെന്നും അഹങ്കരിച്ചിടല്ലേ.
ഞാനെല്ലാമാണെന്നും അഹങ്കരിച്ചിടല്ലേ.
കള്ളവുമില്ല ചതിയുവുമില്ല
മാവേലി മന്നൻ്റെ നാട്ടിൽ.
മാവേലി മന്നൻ്റെ നാട്ടിൽ.
ഞാനെന്ന ഭാവം മനസിലുണ്ടാവല്ലെ.
ഞാനെല്ലാമാണെന്നും അഹങ്കരിച്ചിടല്ലേ.
ഞാനെല്ലാമാണെന്നും അഹങ്കരിച്ചിടല്ലേ.
അഹങ്കരിക്കാൻ വേണ്ടി അറിവുനേടുന്നവൻ
നരഖത്തിലാണെന്ന നബിയുടെ വാക്കുകൾ മാനിച്ചിടണേ
നരഖത്തിലാണെന്ന നബിയുടെ വാക്കുകൾ മാനിച്ചിടണേ
ഞാനെന്ന ഭാവം മനസിലുണ്ടാവല്ലെ.
ഞാനെല്ലാമാണെന്നും അഹങ്കരിച്ചിടല്ലേ.
ഞാനെല്ലാമാണെന്നും അഹങ്കരിച്ചിടല്ലേ.
വന്നവഴിയേ തിരിഞ്ഞു നോക്കാതേ
മുൻപോട്ട് നടന്നിടല്ലേ
മുൻപോട്ട് നടന്നിടല്ലേ
ഞാനെന്ന ഭാവം മനസിലുണ്ടാവല്ലെ.
ഞാനെല്ലാമാണെന്നും അഹങ്കരിച്ചിടല്ലേ.
ഞാനെല്ലാമാണെന്നും അഹങ്കരിച്ചിടല്ലേ.
ഇന്നല്ലെങ്കിൽ നാളെ നാം തിരിച്ചുപോവണം എന്നെപ്പോഴും ഓർത്തിടണേ
ഞാനെന്ന ഭാവം മനസിലുണ്ടാവല്ലെ.
ഞാനെല്ലാമാണെന്നും അഹങ്കരിച്ചിടല്ലേ.
ഞാനെല്ലാമാണെന്നും അഹങ്കരിച്ചിടല്ലേ.
രചന: സിറാജ് മാമ്പൊഴിൽ
9539683329
9539683329
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക