Slider

ചിന്താ പ്രഭാതം

0

മറ്റുളളവരുമായി യോജിച്ചുപോക
ണമെന്നുളള മനോഭാവം അച്ചടക്കത്തിന്റെ ഭാഗമാണ്.
അപ്പോൾ മറ്റുളളവരിൽ നിന്നുളള ബുദ്ധിമുട്ടുകൾ സഹിക്കൽ എളുപ്പമായിത്തീരും
നിസ്സാരകാര്യങ്ങളിൽ കലഹിക്കുകയും സ്വന്തം ഈഗോയ്ക്ക് ചെറിയ ക്ഷതമേൽക്കുമ്പോൾ ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നവർക്ക് ജീവിതവിജയം എളുപ്പമാകില്ല.
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 16 ദുൽ-ഖഅദ് 1437
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo