എഴുത്തുകാരന്റെ എഴുത്തുകാരനെ
എഴുത്തച്ഛനെന്നു വിളിക്കയാണുഞാൻ
കഴുത്തിലെ മണി ഹൃദയത്തിന് മുത്ത്
മനുഷ്യസ്‌നേഹത്തിൻ തുളുമ്പും സംഗീതം
അവിജ്ഞ നല്പജ്ഞ നവനാഢ്യ നെന്നു
സ്വയം പ്രഖ്യാപിച്ചു ഞെളിഞ്ഞിരിക്കുമ്പോൾ
അവന്റെ കാതി ലേക്കവികല മൃദു
മലയാളത്തത്ത മൊഴിഞ്ഞുണർത്തുന്നു
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക