പട്ടുകിടക്ക രത്ന -
ഖചിത വസ്ത്ര൦ ,കാലിൽ
വജ്രങ്ങൾപതിപ്പിച്ച
പാദുകം കിരീടവും
ഖചിത വസ്ത്ര൦ ,കാലിൽ
വജ്രങ്ങൾപതിപ്പിച്ച
പാദുകം കിരീടവും
ജീവിതമോരോ ,നിമി -
ഷത്തിലുമാഘോഷിക്കാൻ
സേവകരടുത്തുണ്ട്
കല്പിച്ചാൽമാത്രം മതി
,
അംബരചുംബി ഹർമ്യ-
സങ്കേത മനവധി ,
അമ്പിളി കൊട്ടാരത്തിൽ
വെള്ളപൂശാനെത്തുന്നു!
ഷത്തിലുമാഘോഷിക്കാൻ
സേവകരടുത്തുണ്ട്
കല്പിച്ചാൽമാത്രം മതി
,
അംബരചുംബി ഹർമ്യ-
സങ്കേത മനവധി ,
അമ്പിളി കൊട്ടാരത്തിൽ
വെള്ളപൂശാനെത്തുന്നു!
അമ്മ മഹാറാണിയും
തോഴിമാരും വന്നെത്തി
അമ്മകൻ ഭാവം മാറാ
തങ്ങനെ നിലകൊണ്ടു!
തോഴിമാരും വന്നെത്തി
അമ്മകൻ ഭാവം മാറാ
തങ്ങനെ നിലകൊണ്ടു!
മകനേ നിനക്കെന്തു
പറ്റി ,നീയെന്തിത്രയും
സങ്കടക്കയം തന്നി-
ലിങ്ങനെ നിപതിച്ചു?
പറ്റി ,നീയെന്തിത്രയും
സങ്കടക്കയം തന്നി-
ലിങ്ങനെ നിപതിച്ചു?
അച്ഛനിൽ നിന്നും വല്ല
കടുവാക്കുകൾകേട്ടൊ
ഇച്ഛക്കു വിരുദ്ധമായ്
കണ്ടുവോഎന്തെങ്കിലും?
കടുവാക്കുകൾകേട്ടൊ
ഇച്ഛക്കു വിരുദ്ധമായ്
കണ്ടുവോഎന്തെങ്കിലും?
ഉരിയാടിയതില്ലാ
കൗമാര മനസ്സൊന്നും
തല്പം വിട്ടെഴുന്നേറ്റു
നഗ്‌നപാദനായിനിന്നു
കൗമാര മനസ്സൊന്നും
തല്പം വിട്ടെഴുന്നേറ്റു
നഗ്‌നപാദനായിനിന്നു
അമ്മയെ നമിച്ചിട്ടാ -
പാദങ്ങൾ പ്രണമിച്ചു
നന്മ്മകൾ ചിലതൊക്കെ
ചെയ്യണമതെൻ വ്രതം
പാദങ്ങൾ പ്രണമിച്ചു
നന്മ്മകൾ ചിലതൊക്കെ
ചെയ്യണമതെൻ വ്രതം
അമ്മക്കുഞാൻ മാത്രമേ
മകനായുള്ളു,നോക്കൂ
നാട്ടിലെ അരാചക
ദൃശ്യങ്ങൾ കാണുന്നില്ലേ ?
മകനായുള്ളു,നോക്കൂ
നാട്ടിലെ അരാചക
ദൃശ്യങ്ങൾ കാണുന്നില്ലേ ?
രാജകീയത എന്നെ
ഭ്രാന്തനാക്കുന്നു ,തെല്ലും
വൈകാതെ എനിക്കിതിൻ
കാരണം കണ്ടെത്തണം
ഭ്രാന്തനാക്കുന്നു ,തെല്ലും
വൈകാതെ എനിക്കിതിൻ
കാരണം കണ്ടെത്തണം
ഭക്ഷിക്കാനെനിക്കിന്നു
കഞ്ഞി മാത്രമേ വേണ്ടു
ധരിക്കാനതി ലളി-
തങ്ങളാ൦ എന്തെങ്കിലും
കഞ്ഞി മാത്രമേ വേണ്ടു
ധരിക്കാനതി ലളി-
തങ്ങളാ൦ എന്തെങ്കിലും
യാചക വേഷം പൂർണ്ണ
ദാരിദ്ര്യ വ്രതഭാവ -
ത്തോടന്നു കുമാരകൻ
കൊട്ടാരമുപേക്ഷിച്ചു
ദാരിദ്ര്യ വ്രതഭാവ -
ത്തോടന്നു കുമാരകൻ
കൊട്ടാരമുപേക്ഷിച്ചു
By: Varghese Kurathikadu

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക