Slider

വിഷാദം

0

🤔വിഷാദം🤔
വിഷമങ്ങൾ വിഷയമാകുമ്പോഴത് വിഷാദത്തിലേയ്ക്ക് വഴിവെയ്ക്കുന്നു,🙃
വിഷയമെന്തന്നു
വിഷമിച്ച് ചിന്തിക്കുമ്പോഴും 
വിഷയമെന്തന്നറിയാത്ത വിഷമം
വിഷയം വിഷാദമാണോ,
വിഷാദ രോഗിയെന്ന വിഷയം,😭😭
പലനിമിഷങ്ങളിലുംഅറിയാതെ
അനുഭവിക്കുന്ന വേദനയുണ്ട്
കാരണം തിരിച്ചറിയാൻ
കഴിയാത്ത വേദന
നിങ്ങളുടെയുള്ളിലുമുണ്ടാകാം?...
ശരൺ🏃🏻🏃🏻
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo