ഇന്നലകളെ സ്നേഹിച്ചിരുന്നില്ല,
മുന്നിലുള്ള ഈ നിമിഷങ്ങളെ വെറുക്കുന്നു,
നാളെയുണ്ടോ അറിയാത്ത നാളുകളെ പ്രതീക്ഷിക്കുന്നു സ്നേഹിക്കുന്നു,
മുന്നിലുള്ള ഈ നിമിഷങ്ങളെ വെറുക്കുന്നു,
നാളെയുണ്ടോ അറിയാത്ത നാളുകളെ പ്രതീക്ഷിക്കുന്നു സ്നേഹിക്കുന്നു,
മുന്നോട്ട് ജീവിക്കുവാൻ
പ്രതീക്ഷയും സ്നേഹവും
തന്ത്രം പോൽ മുന്നോട്ടുകൊണ്ടുപോകുന്നു
നാളയുടെ പ്രതീക്ഷയും
നെഞ്ചിലേറ്റി മണ്ണിലലിയും വരെ...
പ്രതീക്ഷയും സ്നേഹവും
തന്ത്രം പോൽ മുന്നോട്ടുകൊണ്ടുപോകുന്നു
നാളയുടെ പ്രതീക്ഷയും
നെഞ്ചിലേറ്റി മണ്ണിലലിയും വരെ...
തന്ത്രശാലിയാം ജീവിതം
തന്ത്രത്തെ മന്ത്രംകൊണ്ട് തോൽപ്പിച്ചിടാം,
നാളയെ പ്രതീക്ഷിക്കാതെ
ഇന്നലകളുടെ അനുഭവം കൂടെകൂട്ടി
മുന്നിലുള്ള നിമിഷങ്ങളെ
സ്നേഹിച്ചിടാം,
തന്ത്രത്തെ മന്ത്രംകൊണ്ട് തോൽപ്പിച്ചിടാം,
നാളയെ പ്രതീക്ഷിക്കാതെ
ഇന്നലകളുടെ അനുഭവം കൂടെകൂട്ടി
മുന്നിലുള്ള നിമിഷങ്ങളെ
സ്നേഹിച്ചിടാം,
നാളെയുണ്ടെങ്കിൽ നന്മയായും
സ്നേഹമായും
നമ്മുടെ മുന്നിൽ വരും
ജീവിതംഒന്നുമാത്രം ...
സ്നേഹമായും
നമ്മുടെ മുന്നിൽ വരും
ജീവിതംഒന്നുമാത്രം ...
By: ശരൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക