ആരുടെ ഹൃയത്തിലാണോ സ്‌നേഹവും ദയയും ഉളളത്?
ആരുടെചുണ്ടിലാണോ ഏപ്പോഴും
പുഞ്ചിരിയുളളത?
പുഞ്ചിരിയുളളത?
ആരുടെ നാവില്‍ നിന്നാണോ ഏപ്പോഴും നല്ലവാക്കുകള്‍ വരുന്നത്?
ആരുടെ കണ്ണിലാണോ വിനയം കാണാന്‍ കഴിയുന്നത്?
തീർച്ചയായും അവരാണ് യഥാർത്ഥ മനുഷ്യന്‍
കോപത്തിന്റെ ഒരു നിമിഷം നിങ്ങള്‍ക്ക് ക്ഷമിക്കാന്‍ സാധിച്ചാല്‍
ദു:ഖത്തിന്റെആയിരം നിമിഷങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും
ദു:ഖത്തിന്റെആയിരം നിമിഷങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കും
صباح الخير
والفكر🔚
والفكر🔚
കാസിം കറുകമാട്
🗓09 ദുൽ-ഖഅദ് 1437
🗓09 ദുൽ-ഖഅദ് 1437

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക