Slider

ചിന്താ പ്രഭാതം

0

വീഴാതെ ആരും വളരാൻ പഠിക്കുന്നില്ല.
ഓരോ വീഴ്ചയിലും ഓരോ പാഠങ്ങൾ പഠിക്കുകയാണ്.
കാണാതെ പോയ കാഴ്ചകളും,
കേൾക്കാതെ പോയ ഒച്ചകളും,
അറിയാതെ പോയ അറിവുകളും അപ്പോൾ മാത്രമാകും തിരിച്ചറിയുക.
അനുഭവം തന്നെയാണ് ജീവിതം പഠിപ്പിക്കുന്ന "ഗുരു"
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 14 ദുൽ-ഖഅദ് 1437
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo