Slider

ചിന്താ പ്രഭാതം

0

വേഷവിധാനത്തിൽ സ്ത്രീ പുരുഷ വിത്യാസമില്ലാതെ ഒരു തരം പൊങ്ങച്ച സംസ്കാരം കയറി കൂടിയിട്ടുണ്ടെന്നത് ഒരു വസ്തുതയാണ്
സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതോടെ നിത്യജീവിതത്തിൽ കടന്നുകൂടിയ പ്രകടനപരത വേഷത്തിലും കണ്ടു തുടങ്ങി.
ഭൂമിയിൽ വിനയാന്വിതനായി നടക്കണമെന്നതാണ് വിശുദ്ധ വചനങ്ങൾ നൽകുന്ന പാഠം.
വിനയം തന്നെയാണ് വിശ്വാസികളുടെ മുഖമുദ്രയും.
അധികാരവും സമ്പന്നതയും സ്ഥാനമാനങ്ങളുമെല്ലാം പോലെ വേഷവിധാനവും മനുഷ്യനെ അഹങ്കാരത്തിലേക്ക് നയിക്കുന്ന പ്രേരകമാണ്.
അതിനാൽ മാന്യതയുടെവസ്ത്രം ധരിക്കാനും അതൊരിക്കലും അഹങ്കാരത്തിന്റെ അടയാളവുമായി മാറാതിരിക്കട്ടെ!
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓 15 ദുൽ-ഖഅദ് 1437
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo