ഭൂമിയിൽ കറുപ്പിനെ വേർതിരിച്ചു
വർണ്ണിച്ചവർ ആരാണ്
............................................................
വെളിച്ചത്തിലേയ്ക്കു വരൂ സോദരരെ
വെളിച്ചമെന്നത് സത്യം
നിന്നിലെ ചിന്ത പുറംലോകത്തേയ്ക്ക്
തുറന്നിടുന്ന സത്യം,
വർണ്ണിച്ചവർ ആരാണ്
............................................................
വെളിച്ചത്തിലേയ്ക്കു വരൂ സോദരരെ
വെളിച്ചമെന്നത് സത്യം
നിന്നിലെ ചിന്ത പുറംലോകത്തേയ്ക്ക്
തുറന്നിടുന്ന സത്യം,
തുറന്ന കണ്ണിലൂടെ കാഴ്ചകൾ നീ കാണണം
പുതുലോകം നിന്നിലൂടെ
അവിടെ നിന്നിലെ
സ്വപ്നങ്ങൾ പൂവണിയും,
പുതുലോകം നിന്നിലൂടെ
അവിടെ നിന്നിലെ
സ്വപ്നങ്ങൾ പൂവണിയും,
നിനക്കായൊരു ലോകമില്ല
എനിക്കായൊരു ലോകമില്ല
നമുക്കായി മാത്രമീ ലോകം,
എനിക്കായൊരു ലോകമില്ല
നമുക്കായി മാത്രമീ ലോകം,
അവിടെ നീ സ്വതന്ത്രനാണ്
നിറങ്ങൾ കൊണ്ട്
വേർതിരിക്കാത്ത ലോകം
നമുക്കായൊരു ലോകം,
നിറങ്ങൾ കൊണ്ട്
വേർതിരിക്കാത്ത ലോകം
നമുക്കായൊരു ലോകം,
കാഴ്ചകൾ മങ്ങാത്ത ലോകം
ചിന്തകളിലൂടെ സ്വതന്ത്രമായ ലോകം
അവിടെ നമുക്കൊരുമിച്ചു യാത്ര ചെയ്യാം...
ചിന്തകളിലൂടെ സ്വതന്ത്രമായ ലോകം
അവിടെ നമുക്കൊരുമിച്ചു യാത്ര ചെയ്യാം...
ശരൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക