എന്റെ ഉള്ളിലെ പിരിമുറുക്കം കുറക്കാനും, നിർമ്മാർജനം ചെയ്യാനും ഞാൻ മനസ്സുരുകി പ്രാർഥിച്ചുകൊണ്ടേയിരുന്നു.
കടം വാങ്ങി ഭീമമായ നേർച്ചകൾ നേർന്നു .
ഫലം കണ്ടില്ല .
ഒടുവിൽ ഞാൻ ഒരു കുറുക്കുവഴി പ്രയോഗിച്ചു .
മനസ്സിനെ കീഴ്പെടുത്തുക !
ദൈവം അത്ഭുതം കൊണ്ടുവന്നു .
എന്റെ "പരിശ്രമത്തിൽ " ദൈവത്തിന്റ മനസ്സുരുകി .
നന്ദി ദൈവമേ നന്ദി
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക