Slider

ചിന്താ പ്രഭാതം

0

എല്ലാവർക്കും ആവശ്യത്തിനുള്ളത് ലോകത്തുണ്ട്.
ഒരാളുടെയും ആർത്തിക്കുള്ളത് ഇല്ല.
ആർത്തി വച്ചതുകൊണ്ട് കിട്ടിയവരോ ആർത്തിയില്ലാത്തതുകൊണ്ട് കിട്ടാതെപോയവരോ ആയി ലോകത്ത് ആരുമില്ല.
കിട്ടിയവർക്കു കിട്ടിയതും കിട്ടാത്തവർക്ക് കിട്ടാതെപോയതും അലംഘനീയമായ വിധി പ്രകാരമാണ്
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓03 ദുൽ-ഖഅദ് 1437
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo