Slider

ചിന്താ പ്രഭാതം

0

ദുഖവും വേദനയുമുളവാക്കുന്ന സന്ദർഭങ്ങളിൽ മനുഷ്യൻ ക്കൈകൊളേളണ്ട ഒരു അനിവാര്യമായ സ്വഭാവമാണ് ക്ഷമ🎌
വൈകി ദേഷ്യം പിടിക്കുകയും പെട്ടെന്ന് ശാന്തരാവുകയും ചെയ്യുന്നവരാണ് ഉത്തമർ,
പെട്ടെന്ന് ദേഷ്യം പിടിക്കുകയും വൈകി ശാന്തരാവുകയും ചെയ്യുന്നവരാണ് മോശമായവർ.
ക്ഷമയുടെ അഭാവം മനുഷ്യനെ പല അബദ്ധങ്ങളിലും ചെന്ന് ചാടിക്കും.
എന്ത് പ്രശ്നമാണെങ്കിലും തന്‍റെ രക്ഷിതാവിൽ ഭരമേൽപിക്കുന്ന ഒരുവന് അത് വലിയ ആശ്വാസമായിരിക്കും.
തീർച്ചയായും അല്ലാഹു ക്ഷമാശീലരുടെ കൂടെയാണ്, അവൻ ക്ഷമിക്കുന്നവരെ ഇഷ്ടപ്പെടുന്നു.
💧صباح الخير
والفكر💧🔚
കാസിം കറുകമാട്
🗓08 ദുൽ-ഖഅദ് 1437
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo