അർദ്ധത്തിനതർത്ഥമറിയു -
മോ കൂട്ടരേ
അർത്ഥത്തിനുമുണ്ടു വേറൊ-
രർത്ഥം
അർത്ഥമതു കിട്ടാനേവരും
അർദ്ധരാത്രിയും പണിയെ-
ടുപ്പൂ
അർത്ഥവത്താക്കിയീ കൂട്ട-
മിന്നെന്നെ
അർത്ഥമില്ലായിരുന്നോരീ-
ജീവിതത്തിനും
അർത്ഥങ്ങളുമനേകമതേകി
അർത്ഥമതു കൊടുത്തീടാം
അർത്ഥശങ്കയേതുമില്ലാതെ
അനസ്യൂതം തുടരട്ടേയീ കൂട്ടവും
അന്തരാത്മാവിൻ ചോദ്യങ്ങളും
അന്ത: ഛിദ്രങ്ങളുമെല്ലാം നീങ്ങി
ശാപമോക്ഷവും കിട്ടിയങ്ങനെ
ശാന്തസുന്ദരമായൊഴുകീടട്ടെ
ശാന്തസുന്ദരമാമീ കൂട്ടവും
മോ കൂട്ടരേ
അർത്ഥത്തിനുമുണ്ടു വേറൊ-
രർത്ഥം
അർത്ഥമതു കിട്ടാനേവരും
അർദ്ധരാത്രിയും പണിയെ-
ടുപ്പൂ
അർത്ഥവത്താക്കിയീ കൂട്ട-
മിന്നെന്നെ
അർത്ഥമില്ലായിരുന്നോരീ-
ജീവിതത്തിനും
അർത്ഥങ്ങളുമനേകമതേകി
അർത്ഥമതു കൊടുത്തീടാം
അർത്ഥശങ്കയേതുമില്ലാതെ
അനസ്യൂതം തുടരട്ടേയീ കൂട്ടവും
അന്തരാത്മാവിൻ ചോദ്യങ്ങളും
അന്ത: ഛിദ്രങ്ങളുമെല്ലാം നീങ്ങി
ശാപമോക്ഷവും കിട്ടിയങ്ങനെ
ശാന്തസുന്ദരമായൊഴുകീടട്ടെ
ശാന്തസുന്ദരമാമീ കൂട്ടവും
സുജ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക