Slider

കവിത

0

ചാണകം
മെഴുകിയൊരു തറ
വെറുമൊരോർമ്മ
ഉണങ്ങിയോരോലമടലങ്ങു
മുങ്ങിക്കുളിച്ചതിസുന്ദരിയായി
പുരപ്പുറത്തേക്ക്‌
പുരമേയലൊരാഘോഷം
പുരയ്ക്കകത്തേക്കാകാശം

സുജ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo