ഒരു മനുഷ്യന്റെ
ആയുസ് ശരാശരി 75 വർഷം ആയി കണക്കാക്കിയാൽ അയാൾ ഏതാണ്ട് 28000 ദിവസം ഈ ഭൂമിയിൽ ജീവിക്കും.
ആയുസ് ശരാശരി 75 വർഷം ആയി കണക്കാക്കിയാൽ അയാൾ ഏതാണ്ട് 28000 ദിവസം ഈ ഭൂമിയിൽ ജീവിക്കും.
അതിൽ തന്നെ ഏതാണ്ട് 25 വർഷം അയാൾ ഉറങ്ങുകയായിരുന്നു.
ആദ്യത്തെ പത്തു വർഷങ്ങൾ
കുട്ടികാലം ആയിട്ട് പോയി.
കുട്ടിക്കാലത്തെ കുറച്ചു കാര്യങ്ങൾ മാത്രമേ നമുക്ക് ഓർമ്മയോള്ളൂ
കൂടുതൽ കാര്യങ്ങൾ നമ്മൾ
മറന്നുപോയിരിക്കുന്നു.
ആദ്യത്തെ പത്തു വർഷങ്ങൾ
കുട്ടികാലം ആയിട്ട് പോയി.
കുട്ടിക്കാലത്തെ കുറച്ചു കാര്യങ്ങൾ മാത്രമേ നമുക്ക് ഓർമ്മയോള്ളൂ
കൂടുതൽ കാര്യങ്ങൾ നമ്മൾ
മറന്നുപോയിരിക്കുന്നു.
ജീവിതത്തിന്റെ സയാഹ്നകാലത്തും
നമ്മൾ പ്രത്യകിച്ചു ഒന്നും ചെയ്യാൻ പറ്റാതെ നട്ടം തിരിയും.
നമ്മൾ പ്രത്യകിച്ചു ഒന്നും ചെയ്യാൻ പറ്റാതെ നട്ടം തിരിയും.
ഇതിനിടയിൽ കിട്ടുന്ന കുറച്ചു ദിവസങ്ങൾ ആണ് നമുക്ക് ജീവിക്കാൻ കിട്ടുന്നത് .
ഇനിയും നമ്മൾ മനസിലാക്കിയിട്ടില്ല
ഈ ചെറിയ ജീവിത കാലയളവിൽ
നമ്മൾ സന്തോഷിക്കാനും
ജീവിക്കാനും മറന്നു പോകുന്നു
എന്ന്.
ഈ ചെറിയ ജീവിത കാലയളവിൽ
നമ്മൾ സന്തോഷിക്കാനും
ജീവിക്കാനും മറന്നു പോകുന്നു
എന്ന്.
ആപ്പിൽ കമ്പ്യൂട്ടർന്റെ സ്ഥാപകൻ
സ്റ്റീവ് ജോബ്സ്
ഒരിക്കൽ തന്റെ ആയുസ് ഒന്ന് കൂട്ടി നോക്കി.
എന്നിട്ട് പറഞ്ഞു.
സ്റ്റീവ് ജോബ്സ്
ഒരിക്കൽ തന്റെ ആയുസ് ഒന്ന് കൂട്ടി നോക്കി.
എന്നിട്ട് പറഞ്ഞു.
'അയ്യോ'
എന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം കഴിഞ്ഞു പോയി ഇനി ബാക്കി ഉള്ള കാലം എനിക്ക് എന്തെങ്ങിലും ചെയ്യണം.
അങ്ങിനെ അദ്വേഹം ഉണ്ടാക്കിയ കന്പനി
ആണ് ഇന്ന് ലോകത്തിലെ ഏറ്റവും അധികം
വിലമതിക്കുന്ന ഫോണ്‍ ഉണ്ടാക്കുന്നത്.
ആണ് ഇന്ന് ലോകത്തിലെ ഏറ്റവും അധികം
വിലമതിക്കുന്ന ഫോണ്‍ ഉണ്ടാക്കുന്നത്.
നിങ്ങൾ ആരെങ്കിലും ഇത് കേട്ട് അതിലും നല്ല ഫോണ്‍ ഉണ്ടാക്കട്ടെ എന്ന് കരുതിയല്ല
ഇത്രയും പറഞ്ഞത് .
ഇത്രയും പറഞ്ഞത് .
ഈ ഭൂമിയിൽ പിറന്നു വീണപ്പോൾ നമ്മൾ ആഞ്ഞു ഒരു ശ്വാസം ഉള്ളിലേക്ക് വലിച്ചപ്പോൾ ആണ് ആ പിറവി
പൂർണമായത്.
പൂർണമായത്.
പിന്നീട് ഈ ലോകം വിട്ടു പോകുന്പോൾ നീണ്ട ഒരു
ശ്വാസം നമ്മൾ പുറത്തേക്കു വിട്ടാലെ ആ യാത്ര പൂർണമാകുന്നുള്ളൂ.
ശ്വാസം നമ്മൾ പുറത്തേക്കു വിട്ടാലെ ആ യാത്ര പൂർണമാകുന്നുള്ളൂ.
ഈ ജനിമൃതിക്കുള്ളിൽ നമുക്ക് കിട്ടിയ ഒരു വരദാനം ആണ് ഈ ജീവിതം അതെങ്ങിനെ ജീവിക്കണം എന്ന് നമ്മൾ ആണ് തീരുമാനിക്കുന്നത്.
ഒരു കാര്യം മറക്കരുത്
പോകുന്പോൾ ഒരൽപം വായുവിനെ കൂടി കൊണ്ട് പോകാൻ നമ്മൾക്ക് അധികാരം ഇല്ല!
അത് കൂടി ഇവിടെ ഇട്ടേച്ച്
വേണം പോകാൻ.
പോകുന്പോൾ ഒരൽപം വായുവിനെ കൂടി കൊണ്ട് പോകാൻ നമ്മൾക്ക് അധികാരം ഇല്ല!
അത് കൂടി ഇവിടെ ഇട്ടേച്ച്
വേണം പോകാൻ.
പിന്നെയും നാം ഇവിടെ കിടന്നു എന്തിനെല്ലാമോ വേണ്ടി അടിപിടി കൂടുന്നു.
അകാലത്തിൽ വിട പറഞ്ഞ സുഹൃത്തിന്റെ തണുത്തുറഞ്ഞ ശരീരം ഇടക്കിടക്ക് മനസിലേക്ക് കേറി വന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്.
ഈ ലോകത്തിലെ ഏറ്റവും വലിയ അത് ഭുതം
താജ്മഹലൊ
ചെരിഞ്ഞ ഗോപുരമോ
ഒന്നും അല്ല.
കൂട്ടത്തിൽ ഒരാൾ വിട വാങ്ങിയാലും തനിക്കു ഇതൊന്നും വരില്ല എന്ന് വിശ്വസിച്ചു കൊണ്ടുള്ള
മറ്റുള്ളവരുടെ
പ്രയാണമാണ്.
താജ്മഹലൊ
ചെരിഞ്ഞ ഗോപുരമോ
ഒന്നും അല്ല.
കൂട്ടത്തിൽ ഒരാൾ വിട വാങ്ങിയാലും തനിക്കു ഇതൊന്നും വരില്ല എന്ന് വിശ്വസിച്ചു കൊണ്ടുള്ള
മറ്റുള്ളവരുടെ
പ്രയാണമാണ്.
ഏത് വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ആണെങ്കിലും
മാനവരാശിയെ മുന്നോട്ട് നയിക്കുന്നത് ആ ഒരു മഹാൽഭുതം തന്നെ.
മാനവരാശിയെ മുന്നോട്ട് നയിക്കുന്നത് ആ ഒരു മഹാൽഭുതം തന്നെ.
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക