Slider

സഖി

0

നീലത്താമരപ്പൂവേ
വീശിവിതറു നിൻ 
വർണ്ണം
പാലപ്പൂവിൻ സുഗന്ധം
മേനി നിറയും
നേരം
നീ അടുത്തില്ലേലും
നിന്നെ ഞാനൊന്നു
കണ്ടു
ജീവനറ്റ എൻ ഉടലിൽ
നിൻ രക്തഹാരം
നിറഞ്ഞു
പതിയെ നീ വരികെന്നും
എന്റെ
പ്രാണനെന്നും പുൽകാൻ
നിന്നിലലിയും നേരം
എൻ
നീല മിഴികളണയും
ധന്യമീ ജീവൻ ഇന്ന്
എന്റെ മാത്രം
സഖിയാൽ
-----
സാബി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo