Slider

എന്റെമാത്രം തോന്നൽ

0

പിടക്കുന്ന മനസ്സുമായി
ചോര കിനിയുന്നഹൃദയവുമേന്തി
നില്‍ക്കുന്നു ഞാനീ വഴിത്താരയില്‍ ,
എന്നിലെ ചിരികാണാൻ
കൊതിക്കുന്ന മനസ്സുകളെ
ചിരിതൂകി
പറ്റിക്കുവാൻ😥😘😥
ചിരിതൂകിയ മുഖങ്ങൾ
നമ്മുടെ മുന്നിലുണ്ട്
അവരെയറിഞ്ഞാൽ
ചിരിയുടെയുള്ളിലെ
നോവറിയാം...😥
ശരൺ😘
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo