കോലായിലെ ഒരു മൂലയിലിരുന്
ചാരുകസേരയും ഊന്നുവടിയും, തന്നെ
നോക്കി മാടി വിളിക്കുന്നുണ്ട്.
"താനും കരുതണമായിരുന്നു'
ഒരു നാൾ അഥിതിയെ പ്പോലെ ,
വാർദ്ധക്യം " തന്നെ തേടിയെത്തുമെന്ന്
ചാരുകസേരയും ഊന്നുവടിയും, തന്നെ
നോക്കി മാടി വിളിക്കുന്നുണ്ട്.
"താനും കരുതണമായിരുന്നു'
ഒരു നാൾ അഥിതിയെ പ്പോലെ ,
വാർദ്ധക്യം " തന്നെ തേടിയെത്തുമെന്ന്
" അച്ഛനു വയസായീന്ന് പറഞ്ഞിട്ട്
മക്കൾക്കൊടുത്ത സമ്മാനങ്ങളാണ്
" ചാരുകസേര യും ഊന്നുവടിയും.
താനും, അതേ അവസ്ഥയിലെത്തി -
നിൽക്കുന്നു.
മക്കളോടൊത്ത് ഞാനും,
മക്കൾക്കൊടുത്ത സമ്മാനങ്ങളാണ്
" ചാരുകസേര യും ഊന്നുവടിയും.
താനും, അതേ അവസ്ഥയിലെത്തി -
നിൽക്കുന്നു.
മക്കളോടൊത്ത് ഞാനും,
കൃഷ്ണേട്ടനെ ഒറ്റപ്പെടുത്തിയിട്ടുണ്ട്.
പാവം' അദ്ദേഹം ഒരു പാട് വേദനി -
ച്ചിട്ടുണ്ടാകും.
" ഞാനറിയുന്നു ആ ,ഒറ്റപ്പെടലിന്റെ
വേദന "'
മക്കളും മരുമക്കളും ചേർന്നുള്ള,
"ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുകളും :
സഹിക്കാനാവാത്ത അവഗണനകളും.
പാവം' അദ്ദേഹം ഒരു പാട് വേദനി -
ച്ചിട്ടുണ്ടാകും.
" ഞാനറിയുന്നു ആ ,ഒറ്റപ്പെടലിന്റെ
വേദന "'
മക്കളും മരുമക്കളും ചേർന്നുള്ള,
"ഒറ്റപ്പെടുത്തലും കുറ്റപ്പെടുത്തലുകളും :
സഹിക്കാനാവാത്ത അവഗണനകളും.
" വിരുന്നുകാർ വന്നാലൊന്നുമ്മറത്തെ -
ങ്ങാനും യെത്തി നോക്കാൻ ,
സ്വാതന്ത്ര്യമില്ലാതെ '
അടുക്കള പാത്രങ്ങളോടും മറ്റും
കലഹിച്ചും കിന്നരിച്ചും, പിന്നെ -
മറ്റുള്ളവരുടെ പഴി കേൾക്കാനൊരു
ജന്മ മാത്രമായി.
ങ്ങാനും യെത്തി നോക്കാൻ ,
സ്വാതന്ത്ര്യമില്ലാതെ '
അടുക്കള പാത്രങ്ങളോടും മറ്റും
കലഹിച്ചും കിന്നരിച്ചും, പിന്നെ -
മറ്റുള്ളവരുടെ പഴി കേൾക്കാനൊരു
ജന്മ മാത്രമായി.
കുട്ടികളെപ്പോലെ വാശി പിടിക്കാനും
ചിലപ്പോൾ, കിടന്നപ്പായയിൽ
കാര്യസാധ്യങ്ങളൊക്കെയും,
വെറുതെ പതം പറച്ചിലുകളും,
വാർദ്ധക്യത്തിന്റെ ദൈന്യതകളായി.
ചിലപ്പോൾ, കിടന്നപ്പായയിൽ
കാര്യസാധ്യങ്ങളൊക്കെയും,
വെറുതെ പതം പറച്ചിലുകളും,
വാർദ്ധക്യത്തിന്റെ ദൈന്യതകളായി.
അകത്തളങ്ങളിലെ ഏതോ ഒരു
ഇരുട്ടറയ്ക്കുള്ളിൽ,
നിറം മങ്ങിയ കാഴ്ചയുമായി ജനലിലൂടെ,
വിദൂരതയിലേയ്‌ക്കൊരു നോട്ടം.
ഇരുട്ടറയ്ക്കുള്ളിൽ,
നിറം മങ്ങിയ കാഴ്ചയുമായി ജനലിലൂടെ,
വിദൂരതയിലേയ്‌ക്കൊരു നോട്ടം.
വർണ ചാരുത നിറഞ്ഞ കാഴ്ചകളൊ-
ന്നും, ഇനി കാണില്ലെന്ന സത്യം .
മനസിലെ ഓർമകളെല്ലാം
ക്ലാവ് പിടിച്ചു കഴിഞ്ഞിരുന്നു.
ന്നും, ഇനി കാണില്ലെന്ന സത്യം .
മനസിലെ ഓർമകളെല്ലാം
ക്ലാവ് പിടിച്ചു കഴിഞ്ഞിരുന്നു.
ഭിത്തിയിൽ തൂങ്ങിയാടുന്ന കൃഷ്ണേട്ടന്റെ,
ചിരിക്കുന്ന ഫോട്ടോ "
തന്നെ മാടി വിളിയ്ക്കുന്നു.
കണ്0 മിടറുന്നപ്പോലെ,
ഒരിറ്റുവെളളത്തിനായി...''
ചിരിക്കുന്ന ഫോട്ടോ "
തന്നെ മാടി വിളിയ്ക്കുന്നു.
കണ്0 മിടറുന്നപ്പോലെ,
ഒരിറ്റുവെളളത്തിനായി...''
അപ്പോൾ ,പഴുത്ത പ്ലാവില
ഞെട്ടറ്റ് താഴേക്ക് നിലം
പതിച്ചു ക്കഴിഞ്ഞിരുന്നു.
ഞെട്ടറ്റ് താഴേക്ക് നിലം
പതിച്ചു ക്കഴിഞ്ഞിരുന്നു.
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക