മഴത്തുളളികൾ ഒരു ജലാശയത്തെ നിറയ്ക്കുന്നതു പോലെ സത്യവിശ്വാസികൾ സമൂഹത്തിൽ സത്യവും ധർമവും പുലരുന്നത് വരെ ജനങ്ങൾക്കു നന്മയിലേക്കുളള വഴി തെളിച്ചു കൊണ്ടിരിക്കും.
ഓരോസത്യവിശ്വാസിയും സ്വയം പ്രകാശിക്കുന്ന ഒരു വിളക്കുമരമാണ്.
ആസക്തിയാണ് എല്ലാ തിന്മയുടെയുംവേര്.ഇത് തിരിച്ചറിഞ്ഞവരാണ് സത്യവിശ്വാസികൾ
നന്മയിലും ദൈവഭക്തിയിലും പരസ്പരം മത്സരിക്കുന്നവ
രായിരിക്കണം
സത്യവിശ്വാസികൾ
രായിരിക്കണം
സത്യവിശ്വാസികൾ
നല്ലതുചൂണ്ടിക്കാ
ണിച്ചുകൊടുക്കുന്നവർക്ക്നന്മചെയ്യുന്നവർക്ക് ലഭിക്കുന്നത്
പോലെയുളള പ്രതിഫലംലഭിക്കും
ണിച്ചുകൊടുക്കുന്നവർക്ക്നന്മചെയ്യുന്നവർക്ക് ലഭിക്കുന്നത്
പോലെയുളള പ്രതിഫലംലഭിക്കും
നിങ്ങളിലാരെങ്കിലും ഒരു ദുർവൃത്തികണ്ടാൽ സ്വന്തം
'കൈ കൊണ്ട് അത്
തടയണം അതിനു
കഴിയില്ലെങ്കിൽ നാവു കൊണ്ട്അതിനെഎതിർക്കണംഅതിനും കഴിയില്ലെങ്കിൽ മനസ്സുകൊണ്ട് അതിനെവെറുക്കു
കയെങ്കിലുംചെയ്യണം (നബിവചനം)
'കൈ കൊണ്ട് അത്
തടയണം അതിനു
കഴിയില്ലെങ്കിൽ നാവു കൊണ്ട്അതിനെഎതിർക്കണംഅതിനും കഴിയില്ലെങ്കിൽ മനസ്സുകൊണ്ട് അതിനെവെറുക്കു
കയെങ്കിലുംചെയ്യണം (നബിവചനം)
ജീവിതത്തിലെ
പ്രതിസന്ധികളിലും
അനുഗ്രഹങ്ങളിലും
സത്യവിശ്വാസികൾ ദൈവത്തെ
സ്തുതിക്കുന്നവരാണ്. കാരണം നന്മയും
തിന്മയും ദൈവത്തിൽ
നിന്നുളളതാണെന്ന് അവരറിയുന്നു.
പ്രതിസന്ധികളിലും
അനുഗ്രഹങ്ങളിലും
സത്യവിശ്വാസികൾ ദൈവത്തെ
സ്തുതിക്കുന്നവരാണ്. കാരണം നന്മയും
തിന്മയും ദൈവത്തിൽ
നിന്നുളളതാണെന്ന് അവരറിയുന്നു.
അതിനാൽ
സത്യവിശ്വാസി ഭൂമിയിൽ നന്മയുടെ ചെടികൾനട്ടുകൊണ്ടേയിരിക്കുന്നു.
സത്യവിശ്വാസി ഭൂമിയിൽ നന്മയുടെ ചെടികൾനട്ടുകൊണ്ടേയിരിക്കുന്നു.
صباح الخير
والفكر🔚
والفكر🔚
കാസിം കറുകമാട്
🗓05 ദുൽ-ഖഅദ് 1437
🗓05 ദുൽ-ഖഅദ് 1437

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക