ഡൈനിംഗ്ഹാളിലിരുന്ന് പത്രം വായിക്കുന്നതിനിടെയാണ് മകൾ പറഞ്ഞത് പുറത്തൊരു ഭിക്ഷക്കാരൻ
വന്നിട്ടുണ്ടെന്ന്.
അയയിൽ കിടക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും രണ്ടുരൂപാ നാണയ തുട്ടെടുത്ത് ഉമ്മറത്തെയ്ക്കു ചെന്നു.
കുളിച്ചിട്ട് മാസങ്ങളേറെയായെന്ന് തോന്നുന്ന പ്രാകൃതവേഷത്തിലുള്ള ഒരാൾ '
വന്നിട്ടുണ്ടെന്ന്.
അയയിൽ കിടക്കുന്ന ഷർട്ടിന്റെ പോക്കറ്റിൽ നിന്നും രണ്ടുരൂപാ നാണയ തുട്ടെടുത്ത് ഉമ്മറത്തെയ്ക്കു ചെന്നു.
കുളിച്ചിട്ട് മാസങ്ങളേറെയായെന്ന് തോന്നുന്ന പ്രാകൃതവേഷത്തിലുള്ള ഒരാൾ '
ഭിക്ഷക്കാരൻ എന്നെ അത്ഭുതത്തോ
ടെ നോക്കുന്നുണ്ട്.
എന്തിനാണ് അയാൾ എന്നെ തുറിച്ചു
നോക്കുന്നത്...
അയാൾക്കുനേരെ നാണയം നീട്ടിയെങ്കിലും, അതു വാങ്ങാതെ എന്നെ സിനിമാ നടനെ കാണുന്ന
ആശ്ചര്യത്തോടെ കണ്ണെടുക്കാതെ നോക്കുകയായിരുന്നു.
" ശരിയ്ക്കും ഞാൻ കാണുന്നതുപ്പോലെ തന്നെയുണ്ട്....
അയാൾ വളർന്നിരിക്കുന്ന താടി തടവിക്കൊണ്ട് പിറുപിറുത്തു.
വീണ്ടും ഞാൻ നാണയം അയാൾക്കു
നേരെ നീട്ടി.
പക്ഷെ, അയാൾ ആ കാശ് വാങ്ങിയില്ല'
"ചേട്ടാ, ഞാൻ യാചിയ്ക്കാൻ വന്നതല്ല"
"ഛെ ", ആദ്യായിട്ടാ ഒരു യാചകൻ ചേട്ടാ ന്ന് വിളിയ്ക്കുന്നത്.
ശരിയ്ക്കും ദേഷ്യം വരുന്നുണ്ട്.
" ചേട്ടന്റെ പേര് വിശാൽ വൈശാഖം
എന്നല്ലേ
അയാളുടെ അടുത്ത ചോദ്യം സത്യത്തിൽ ഞെട്ടിച്ചു
വളരെയധികം ദേഷ്യം കാല് തൊട്ട് ശിരസ്സ് വരെ ഇരച്ചുക്കയറുന്നതുപ്പോല തോന്നുന്നുണ്ട്.
തന്റെ പേര് വിളിയ്ക്കുന്നതു ആരെങ്കിലും കേട്ടിട്ടുണ്ടാകുമോ...."
ഇല്ല, ആരും കേട്ടിട്ടില്ല...
ഹാവൂ ആശ്വാസമായി.
"ഞാൻ ചേട്ടന്റെ ഫേയ്സ്ബുക്ക് ഫ്രണ്ടാ
അറിയില്ലേ... പ്രണവ് ജി.മേനോൻ "
അതാ എന്റെ ഫേയ്സ്ബുക്ക് പേര് "
ഫോട്ടം നിവിൻ പോളിയുടെതാണെന്ന് മാത്രം.

അപ്പോഴാണ് അക്കാര്യം ഓർമ വന്നത്.
ശരിയാ അങ്ങന്ന ഒരു ഫ്രണ്ടുണ്ട്. വളരെയധികം ചാറ്റിംഗും ഉണ്ടായിട്ടുണ്ട്.
ചിലപ്പോഴൊക്കെ ശല്യമായി തോന്നിയിട്ടുണ്ട്.നെറ്റ് ഓൺ ചെയ്താൽ ഇൻബോക്സിൽ ഒരുപാടു മെസേജ് പ്രവീണിന്റെ ഉണ്ടാകും.
ഒരു നീരസവും കാണിച്ചിട്ടില്ല. വെറുതെ
കിട്ടുന്ന ഒരു ലെയ്ക്കും കമന്റും പോകരുതല്ലോ ...

" ഛെ "ഇയാളായിരുന്നോ അത്....
ദേഷ്യത്തേക്കാൾ ജാള്യത തോന്നി.
"സാറ് ഇവിടെ താമസമാണെന്നറിഞ്ഞ്
വന്നതാ...", ശരി, പോട്ടെ.....
അയാൾ ഝടിതിയിൽ നടന്നകലുന്നതി
നിടയിൽ വിളിച്ചു പറഞ്ഞു
" ഇങ്ങള് .... യെന്ത്, വെറുപ്പിക്കിലാ....
മനുഷ്യാ...
.... ന്നാലും സാരല്യാ... ഞാൻ ലൈക്കും
കമന്റും ഇടാറുണ്ട്;
അയാൾ വൃത്തിയില്ലാത്ത പല്ല് കാണിച്ചു ചിരിച്ചു.
" ഞാനൊരു ഭ്രാന്തൻ' എന്ന കവിതയ്ക്ക് മുപ്പത് കമൻസിട്ടു. ലൈക്ക് ഒന്നല്ലേ ഇടാൻ പറ്റൂ...
അയാൾ ചിരിച്ചു.
"പിന്നെ, ഒരു വൺ ജീബി നെറ്റ്. എനിയ്ക്ക് ഈസി ചെയ്യുവാണെങ്കിൽ
ഇനിയും ഞാൻ ലെയ്ക്കും കമൻസും
ഇടാം" നമ്പറ് ഇൻ ബോക്സിലിടാം.

അയാൾ ചിരിച്ചുക്കൊണ്ട് വേഗം പടി കടന്നു.
ചിരിയ്ക്കണോ ,കരയണോ എന്നറിയാ
തെ ഞാൻ ജനൽ കമ്പി പിടിച്ചു നിന്നു.
പാത്തും പതുങ്ങിയും,സംസാരങ്ങളൊ
ക്കെ കേട്ടുനിന്ന മകൾ ലച്ചു പൊട്ടി ചിരി
ച്ചു കൊണ്ട് "അമ്മേ... ന്ന് വിളിച്ചിട്ട്
അകത്തേയ്ക്കു ഓടി.
ചിരിയ്ക്കണോ ,കരയണോ എന്നറിയാ
തെ ഞാൻ ജനൽ കമ്പി പിടിച്ചു നിന്നു.
പാത്തും പതുങ്ങിയും,സംസാരങ്ങളൊ
ക്കെ കേട്ടുനിന്ന മകൾ ലച്ചു പൊട്ടി ചിരി
ച്ചു കൊണ്ട് "അമ്മേ... ന്ന് വിളിച്ചിട്ട്
അകത്തേയ്ക്കു ഓടി.
" പറ്റിച്ചേ.... പറ്റിച്ചേ.... ''
തൂക്കിയിട്ടിരിക്കുന്ന കൂട്ടിൽ നിന്നും സംസാരിയ്ക്കുന്ന തത്ത തനിയ്ക്ക്
കമന്റിട്ടിരിക്കുന്നു.
താഴെ കാഷ്ഠിച്ചിട്ടുണ്ട്.
തത്തയുടെ വക നൂറ് കണക്കിന് ലെയ്ക്കിന്റെ രൂപത്തിൽ.
തൂക്കിയിട്ടിരിക്കുന്ന കൂട്ടിൽ നിന്നും സംസാരിയ്ക്കുന്ന തത്ത തനിയ്ക്ക്
കമന്റിട്ടിരിക്കുന്നു.
താഴെ കാഷ്ഠിച്ചിട്ടുണ്ട്.
തത്തയുടെ വക നൂറ് കണക്കിന് ലെയ്ക്കിന്റെ രൂപത്തിൽ.
.......................................................
സുമേഷ് കൗസ്തുഭം
.....................................
.....................................
ഇതിലെ കഥയും കഥാപാത്രങ്ങളെല്ലാം
തികച്ചും സാങ്കല്പികം, ജീവിച്ചിരിയ്ക്കുന്നവരുമായി സാദൃശ്യം
തോന്നിയാൽ, അത് തോന്നൽ മാത്രം .
തികച്ചും സാങ്കല്പികം, ജീവിച്ചിരിയ്ക്കുന്നവരുമായി സാദൃശ്യം
തോന്നിയാൽ, അത് തോന്നൽ മാത്രം .
By:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക