വർണ്ണ വളയങ്ങൾ
ചാർത്തി ചേർത്തൊന്നു
നിർത്തി നിൽപ്പു നിൻ
ചിത്രമേ
ചാർത്തി ചേർത്തൊന്നു
നിർത്തി നിൽപ്പു നിൻ
ചിത്രമേ
ദേശരാജ്യത്തിൻ വീര്യം
കാട്ടിടാൻ വാശിയാൽ
വന്നീടും നാം
കാട്ടിടാൻ വാശിയാൽ
വന്നീടും നാം
അഭിമാനവിജയ
നിമിഷമേകാൻ
കാത്തിരിപ്പൂ
നാളുകൾ
നിമിഷമേകാൻ
കാത്തിരിപ്പൂ
നാളുകൾ
പൊൻതാരകം നീ
എന്നുമേ
ഒളിമ്പ്യനെന്ന നാമത്താൽ
എന്നുമേ
ഒളിമ്പ്യനെന്ന നാമത്താൽ
പലനിറത്താൽ അണി
നിരക്കും വൈവിധ്യമേകും
നാടുകൾ
നിരക്കും വൈവിധ്യമേകും
നാടുകൾ
സാഹോദര്യം ഏകിടാം
കരുത്തൊന്നു കാട്ടി
ഞെളിഞ്ഞിടാം
കരുത്തൊന്നു കാട്ടി
ഞെളിഞ്ഞിടാം
കൂടെ
വിശ്വ മാനവ
കായികപ്പോരാട്ടമെന്നും
ജയിക്കട്ടെ
വിശ്വ മാനവ
കായികപ്പോരാട്ടമെന്നും
ജയിക്കട്ടെ
---====
സാബി
സാബി

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക