പ്രിസ്‌മ ഉപയോഗിച്ചു പ്രൊഫൈൽ പിക്ചർ മാറ്റുന്നവരുടെ എണ്ണം കൂടിയതോടെ ഫേസ് ബുക്കിൽ കേറുന്പോൾ ജുറാസ്സിക് പാർക്കിൽ എത്തിയ പ്രതീതി....
സ്വന്തം പിക്ചർ നോക്കിയപ്പോൾ ഗോഡ്‌സില്ലയെ ഓര്മ വന്നു.
അതല്ല തമാശ ക്ലെർക്ക് ഇവിടെ എന്നു ചോദിച്ചപ്പോൾ പോക്കിമോനെ പിടിക്കാൻ പോയതാണെത്രെ....എന്തൊക്കെ
കാണണം ...ഇനിയിപ്പോ "സ്റ്റാഫ് ലഞ്ച് കഴിക്കാൻ പോയീ" എന്ന ബോർഡ് വക്കുന്ന പോലെ
"സ്റ്റാഫ് പോക്കിമോനെ പിടിക്കാൻ പോയതാണ്
കുറച്ചു നേരം കാത്തിരിക്കുക "എന്ന ബോർഡുകൾ പ്രതീക്ഷിക്കാം.
മാത്രമല്ല കിട്ടുന്ന സ്ഥലത്തിനനുസരിച്ചു പോക്കിമോന്റെ സ്വഭാവം മാറും ന്നും പറഞ്ഞു കേൾക്കുന്നു. ഒരുത്തനു സെമിത്തേരിയിൽ നിന്നും കിട്ടിയ പോക്കിമോന് പ്രേതബാധ
ഉള്ള പോലെ പെരുമാറി പോലും.
ഹ ഹ.
പണ്ടൊക്കെ ഫോണിന് റേഞ്ചു തപ്പി മരത്തിന്റെ മുകളിൽ ആളുകൾ കയറാറുണ്ട്.
ഇനി അത് വീണ്ടും പ്രതീക്ഷിക്കാം
ചെത്തു തെങ്ങിന്റെ മുകളിൽ നിന്നും
കിട്ടുന്ന പോക്കിമോന് കള്ളു സേവാ ശീലം
ഉണ്ടാവാൻ സാധ്യതയുണ്ട്.
അടിപൊളി!!
ഒരു കന്പനിയായി....

എന്തെല്ലാം കാണണം എന്റീശ്വരാ!!!
നാടൊടുന്പോൾ നടുവേ ഓടുക തന്നെ.!
നാടൊടുന്പോൾ നടുവേ ഓടുക തന്നെ.!

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക