ഒരു പകൽ മുഴുവൻ അധ്വാനിച്ചു .
ഇനി വീട്ടിലേക്ക് !
രണ്ടു കയ്യിലും
നിറയെ വീട്ടിലേക്ക് അവശ്യമുള്ള സാധനങ്ങൾ.
ഓരോ വിരലിലും ഓരോ കവർ !
കൈ വേദനിക്കാൻ
തുടങ്ങി.!
ഇനി വീട്ടിലേക്ക് !
രണ്ടു കയ്യിലും
നിറയെ വീട്ടിലേക്ക് അവശ്യമുള്ള സാധനങ്ങൾ.
ഓരോ വിരലിലും ഓരോ കവർ !
കൈ വേദനിക്കാൻ
തുടങ്ങി.!
കുട്ടികൾക്ക് പലഹാരങ്ങൾ,
മിട്ടായികൾ.
എല്ലാം ഉണ്ട് കവറിൽ.
മിട്ടായികൾ.
എല്ലാം ഉണ്ട് കവറിൽ.
അവൻ തന്റെ ഫ്ലാറ്റ്ന്റെ
ബെൽ അടിച്ചു.
ബെൽ അടിച്ചു.
ഉപ്പ വന്നേ!!
ഉപ്പ വന്നേ!!
ഉപ്പ വന്നേ!!
ഫ്ലാറ്റിനുള്ളിൽ സന്തോഷത്തിന്റെ
മാറ്റൊലി അവൻ കേട്ടു!!
മാറ്റൊലി അവൻ കേട്ടു!!
മക്കൾ.!!
അവരാണ് അവന്റെ ഏറ്റവും വലിയ സ്വത്ത്.!
ഫ്ലാറ്റിനുള്ളിൽ കയറിയ അവൻ തന്റെ കയ്യിൽ ഉള്ള ഭാരം മുഴുവൻ ഇറക്കി വച്ചു.
മക്കൾ ഇഷ്ടമുള്ളതെല്ലാം തിരഞ്ഞു പിടിച്ചു.
കഴിക്കാൻ തുടങ്ങി.
കഴിക്കാൻ തുടങ്ങി.
ദിവസം മുഴുവൻ അദ്വാനിച്ചു
തന്റെ കുടുംബത്തിനു
വേണ്ടതെല്ലാം വാങ്ങി,
അത് വീട്ടിൽ എത്തിച്ചു,
തന്റെ കുട്ടികൾ അത് പങ്കിട്ടെടുത്തു കഴിക്കുന്നത്
കാണുമ്പോൾ ഏതൊരു അപ്പനും തോന്നും ഇതാണ് ലോകത്തിലെ വലിയ സന്തോഷം എന്ന്.!
തന്റെ കുടുംബത്തിനു
വേണ്ടതെല്ലാം വാങ്ങി,
അത് വീട്ടിൽ എത്തിച്ചു,
തന്റെ കുട്ടികൾ അത് പങ്കിട്ടെടുത്തു കഴിക്കുന്നത്
കാണുമ്പോൾ ഏതൊരു അപ്പനും തോന്നും ഇതാണ് ലോകത്തിലെ വലിയ സന്തോഷം എന്ന്.!
തന്റെ മോളോട് പറഞ്ഞു
മോളെ!
ഉപ്പാന്റെ
"ഷൂ"ഒന്ന് എടുത്തു വക്കൂ!
മോളെ!
ഉപ്പാന്റെ
"ഷൂ"ഒന്ന് എടുത്തു വക്കൂ!
ഉപ്പാ !!
"യുവർ ഷൂസ് ആർ ടൂ ദേർടി
ഐ ഡോണ്ട് ടച്ച് ഇറ്റ്". !!
..
&₹@@&
ഐ ഡോണ്ട് ടച്ച് ഇറ്റ്". !!
..
&₹@@&
'മകളെ ആ ഷൂ അഴുക്കായത്
കൊണ്ടാണ് ഇന്ന് നീ ഇംഗ്ലീഷ് പറയുന്നത്
ഇഷ്ടപെട്ട ചുരിദാർ ഇടുന്നത്
ഇഷ്ടപെട്ട ഭക്ഷണം കഴിക്കുന്നത് '
കൊണ്ടാണ് ഇന്ന് നീ ഇംഗ്ലീഷ് പറയുന്നത്
ഇഷ്ടപെട്ട ചുരിദാർ ഇടുന്നത്
ഇഷ്ടപെട്ട ഭക്ഷണം കഴിക്കുന്നത് '
എന്നെല്ലാം പറയണം എന്നുണ്ടായിരുന്നു!!
പക്ഷെ പറഞ്ഞില്ല!!
ഓരോ സ്ഥാനത്ത് നമ്മൾ എത്തുമ്പോഴേ ആ ഫീലിംഗ് നമുക്ക് വരൂ.
ചിക്കൻ ബിരിയാണിയുടെ സ്വാദ് ഫോണിലൂടെ പറയാൻ പറ്റുമോ??
അത് കഴിച്ചാൽ മാത്രമേ
അത് മനസിലാക്കാൻ
പറ്റു.!
അത് കഴിച്ചാൽ മാത്രമേ
അത് മനസിലാക്കാൻ
പറ്റു.!
അവൾ എന്നെങ്കിലും ആ സ്ഥാനത്ത് വരും അന്ന് അവൾ ഉപ്പായുടെ അഴുക്കു പുരണ്ട പാദരക്ഷ തേടി വരും.
അവൾ മനസിലാക്കും
അവളെ അവൾ ആക്കിയത്
എന്താണെന്ന്.
അത് വരെ കാത്തേ പറ്റൂ.!!
അവൾ മനസിലാക്കും
അവളെ അവൾ ആക്കിയത്
എന്താണെന്ന്.
അത് വരെ കാത്തേ പറ്റൂ.!!
കുഞ്ഞല്ലേ അവൾ!?
അവൾ പഠിക്കട്ടെ.!
വളരട്ടെ.!
നല്ല തലമുറ സൃഷ്ടിക്കട്ടെ .!
അതാണല്ലോ നമ്മുടെ ധർമം.
...
അവൻ ഒരു നിമിഷം
മനസ് കൊണ്ട് സ്വന്തം വീട്ടിലേക്കു പോയി
കോലായിൽ ഉള്ള കസേരയിൽ ഉപ്പയുടെ മുഷിഞ്ഞ തോർത്ത്‌മുണ്ട്.!
അവൾ പഠിക്കട്ടെ.!
വളരട്ടെ.!
നല്ല തലമുറ സൃഷ്ടിക്കട്ടെ .!
അതാണല്ലോ നമ്മുടെ ധർമം.
...
അവൻ ഒരു നിമിഷം
മനസ് കൊണ്ട് സ്വന്തം വീട്ടിലേക്കു പോയി
കോലായിൽ ഉള്ള കസേരയിൽ ഉപ്പയുടെ മുഷിഞ്ഞ തോർത്ത്‌മുണ്ട്.!
അവൻ അതെടുത്ത് മുഖത്തോട് ചേർത്തു.
അതിൽ അവന്റെ സ്വന്തം അസ്ഥിത്വത്തിന്റെ മണം ഉണ്ടായിരുന്നു.
ഉപ്പയുടെ വിയർപ്പിന്റെ മണം.
ഒരു വേള അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ.
ചുണ്ടിൽ നിന്നും ഒരു വാക്ക്
ഉപ്പാ!!
അതിൽ അവന്റെ സ്വന്തം അസ്ഥിത്വത്തിന്റെ മണം ഉണ്ടായിരുന്നു.
ഉപ്പയുടെ വിയർപ്പിന്റെ മണം.
ഒരു വേള അവന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ.
ചുണ്ടിൽ നിന്നും ഒരു വാക്ക്
ഉപ്പാ!!
....................
This post is dedicated to all responsible and loving fathers.
Expressing my courtesy to
My dear friend Thoyyib Ali Kanhirala
For giving me this thread.
Expressing my courtesy to
My dear friend Thoyyib Ali Kanhirala
For giving me this thread.
Rakesh vallittayil

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക