Slider

ഓർമ്മകൾ മരിക്കില്ല

0
ഏതോ, ഒരുജന്മ വീഥിയിലൊന്നായി നാം..
വീണ്ടുമീ ജന്മത്തിൽ കണ്ടുമുട്ടും വരെ.
അന്നാപ്പകലുകൾ. സന്ധ്യകൾ, രാവുകൾ..
പുലരിവെട്ടം വീഴുമമ്പല വഴികളും..
ഓർമ്മവെക്കാൻ എത്ര ഓർമകൾ ബാക്കിയായ്
ഇന്നീവഴിത്താരയിൽ എങ്ങുനിന്നു വന്നൂ
വീണ്ടുമെൻ സ്വപ്നത്തിൽ പൂക്കളം തീർത്തു നീ
തരിച്ചുനിന്നൂ ഈ ഏകാന്ത ചിന്തകൻ..
മുജ്ജന്മ സുകൃതമേ നിന്മുനനിലവനന്നു.
മുജ്ജന്മസുകൃതമേ... നിൻ്മുന്നിലവൻ അന്നു.
കവർന്നെടുത്തോനിന്നേ...പീന്നെയുമകലേക്കു
പരിത്യജിച്ചോ വീണ്ടുമേകാന്ത സൂര്യനേ...
അലയാഴിതൻ മാറിൽ അണയുന്നതിൻ മുൻപേ..
ഒരുവട്ടം കൂടി നീയരികത്തണയുമോ....
സന്ധ്യാമ്പരത്തിൻ്റെ കുംങ്കുമം ചാർത്തുവാൻ.
വീണ്ടും സന്ധ്യാമ്പരത്തിൻ്റെ........
ജി കെ
03-08-2016 9.12 PM
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo