Slider

സാക്ഷ്യം

0

നിന്നിലേക്ക്
മറന്നുവച്ച 
ഒരുകവിതയുണ്ട്
ഒടുക്കങ്ങളുടെ
തുടക്കങ്ങളിലേക്ക്
കോറിയിടാൻ
വാക്കുകൾതേടി
ഓർമ്മകൾ
എത്തുംനേരം
നീയത്
വായിച്ചറിയുക
നിന്നിലേക്ക്
മറന്നു വച്ച
കവിതയായി
നീയെന്നെയപ്പോൾ
അടയാളപ്പെടുത്തുക.


By: 
Devu Nair
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo