ജീവിതമെന്ന കടലിന്റെ ഓളപ്പരപ്പിലൂടെ നീങ്ങവേ ,കൊടുങ്കാറ്റടിച്ചാലും പേമാരി ആർത്തിരമ്പി വന്നാലും കൈ ചേർത്തു പിടിച്ച് കൂടെയുണ്ടെന്ന് പറയാൻ ഒരു സുഹൃത്തുണ്ടെങ്കിൽ അതു മാത്രം മതി... അതിലെ ചുഴികളിൽ പെടാതെ കരയണയാൻ....
അങ്ങനെയുള്ള സുഹൃത്തെ, നിനക്കെന്ത് ആശംസ തന്നാലാണ് പകരമാവുക.....
By :
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക