വളർന്നുവന്ന കാഴ്ചപ്പാടിൽ
മാറ്റം വന്നത്
പൊതിച്ചോറിന്റെ മുന്നിലായിരുന്നു
ബാല്യ ദിനങ്ങളിൽ
മാറ്റം വന്നത്
പൊതിച്ചോറിന്റെ മുന്നിലായിരുന്നു
ബാല്യ ദിനങ്ങളിൽ
മറക്കാനാവാത്ത നിമിഷങ്ങളിൽ
മധുരം നിറഞ്ഞ ബാല്യത്തിൽ
കൂട്ടുകാരുടെ നിഷ്കളങ്ക
സ്നേഹത്തിന് മുന്നിൽ
മധുരം നിറഞ്ഞ ബാല്യത്തിൽ
കൂട്ടുകാരുടെ നിഷ്കളങ്ക
സ്നേഹത്തിന് മുന്നിൽ
ശരണും നസീറും ജോസ്സും
ഒരു പൊതിച്ചോറിലാണ് കൈയിട്ടത്
സ്നേഹത്തിന്റെ
പൊതിച്ചോറിൽ,
ഒരു പൊതിച്ചോറിലാണ് കൈയിട്ടത്
സ്നേഹത്തിന്റെ
പൊതിച്ചോറിൽ,
ചമ്മന്തി കിട്ടിയവനും
പൊരിച്ചമീൻ കിട്ടിയവനും
തോരൻ കിട്ടിയവനും
ചോറ് മാത്രം കിട്ടിയവനും
കൂടെയുണ്ട്,
പൊരിച്ചമീൻ കിട്ടിയവനും
തോരൻ കിട്ടിയവനും
ചോറ് മാത്രം കിട്ടിയവനും
കൂടെയുണ്ട്,
അവർ തമ്മിൽ തല്ലിയില്ല
അടുത്ത ദിവസത്തിനായി
കാത്തിരുന്നു
സ്നേഹപൊതിച്ചോറിൽ
കൈയിടുവാനായി,🙂😅😅
അടുത്ത ദിവസത്തിനായി
കാത്തിരുന്നു
സ്നേഹപൊതിച്ചോറിൽ
കൈയിടുവാനായി,🙂😅😅
ഇന്നാ ഓർമ്മകളുടെ മുന്നിൽ
സ്നേഹമൂറും നിമിഷങ്ങളുടെമുന്നിൽ
തലകുനിക്കാത്ത കൂട്ടുകാരില്ല
സ്നേഹ പൊതിച്ചോറിന് മുന്നിൽ
സ്നേഹമൂറും നിമിഷങ്ങളുടെമുന്നിൽ
തലകുനിക്കാത്ത കൂട്ടുകാരില്ല
സ്നേഹ പൊതിച്ചോറിന് മുന്നിൽ
എന്റെ പ്രീയ സൗഹൃദങ്ങളെ
എന്നെ സഹിക്കുന്ന ചങ്കുകളെ
നിങ്ങൾക്കെന്റെ സ്നേഹചുംബനം
എന്നെ സഹിക്കുന്ന ചങ്കുകളെ
നിങ്ങൾക്കെന്റെ സ്നേഹചുംബനം
----ശരൺ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക