Slider

ആശ

0

ചിരികൊണ്ടു
മുറിവുകൾ മായുമെങ്കിൽ
ചിരിയോ ചിരി തന്നെ 
നടത്തിയേനേ…
ചിരിയേറ്റ് മാഞ്ഞ
മുറിവുകളെല്ലാം
ചിരകാലമാ കഥ
പാടിയേനേ…
മുറിവുകൾ നിറയാത്ത
പാരിതിൻ വീഥികൾ
പുളകത്തിൻ പാട്ടുകൾ
മൂളിയേനേ…

കൃഷ്ണൻ കാട്ടുപ്പറമ്പിൽ
09 ഓഗസ്റ്റ് 2016
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo