Slider

ചിന്താ പ്രഭാതം

0

ലജ്ജ ഇല്ലതായിക്കഴിഞ്ഞാൽ പിന്നെ ഒരാൾക്ക്‌ എന്ത് ചെയ്യുന്നതിനും ഒരു മടിയുമുണ്ടാവുകയില്ല.
സ്വന്തം തെറ്റുകളിൽ ലജ്ജ തോന്നുക വിശ്വാസത്തിന്‍റെ ഭാഗമാണ്.
ലജ്ജ നന്മയല്ലാതെ കൊണ്ടുവരികയില്ല.
വളർ‍ന്നുവരുന്ന കുട്ടികളിലും ലജ്ജാശീലം ഉണ്ടാക്കിയെടുത്തില്ലെങ്കിൽ അവരും തോന്നിയ പോലെ നടക്കുക സ്വാഭാവികമാണ്.
ഉത്തമരായ ഒരു തലമുറയെ വാർത്തെടുക്കുന്നതിനു ലജ്ജാശീലം അനിവാര്യമാണ്.
💧☀صباح الخير_
والفكر☀💧🔚⤴
കാസിം കറുകമാട്
🗓 10 ദുൽ-ഖഅദ് 1437
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo