അച്ഛനാരെന്നു ചോദിച്ചു ഞാൻ
ഉത്തരമില്ലാതെന്നമ്മ വിതുമ്പി. .
അമ്മതൻ സങ്കടം എനിക്കു തങ്ങില്ല
ഇനി ഞാനൊരിക്കലും ചൊല്ലീടുകില്ല.
എൻ അമ്മക്കു പറ്റിയൊരു ചതിയുടെ
ഭലമായ് ആറടി പൊക്കമുള്ളൊരാണൊരുത്തൻ ഞാൻ
എന്നേലുമൊരിക്കലെൻ അച്ഛനെ കണ്ടാൽ
എൻ നെഞ്ചിലെ തീയിലവൻ കത്തി അമരും
എൻ 'അമ്മ ദേവതയാണെനിക്കറിയാം
പക്ഷേ അവർക്കൊരു
വിഷവിത്തു ഞാൻ
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക