Slider

കറുപ്പ്

0

വെളിച്ചമേ.... നീ, ഈ ഭൂമിയിൽ
പിറക്കാതിരുന്നെങ്കിൽ
പ്രപഞ്ചത്തിൻ രാജകുമാരി
ഞാനാകുമായിരുന്നു.....


By: 
Ambili PG
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo