വീണ്ടും മഴപ്പക്ഷി...
പിണക്കം മറന്നു..
മഴയൂർന്നു മണ്ണിന്റെ
ഉള്ളം നിറഞ്ഞു...
പിണക്കം മറന്നു..
മഴയൂർന്നു മണ്ണിന്റെ
ഉള്ളം നിറഞ്ഞു...
ഇനിയും മഴയമ്മ
ചിറകിട്ടടിക്കും.....
ജലകേളിയാൽ ഹർഷ -
പുളകം വിതയ്ക്കും...
ചിറകിട്ടടിക്കും.....
ജലകേളിയാൽ ഹർഷ -
പുളകം വിതയ്ക്കും...
പൈദാഹമൊട്ടൊന്ന്
തീർന്നപ്പോൾ മഴയമ്മ...
മണ്ണിന്റെ കാതിലൊരു
ചോദ്യമഴ പെയ്തു.
തീർന്നപ്പോൾ മഴയമ്മ...
മണ്ണിന്റെ കാതിലൊരു
ചോദ്യമഴ പെയ്തു.
ഞാനൊന്ന് വൈകിയാൽ
ഹർഷമുണ്ടോ....
ഞാനണഞ്ഞില്ലെങ്കിൽ
ജീവനുണ്ടോ താഴെ?
ഹർഷമുണ്ടോ....
ഞാനണഞ്ഞില്ലെങ്കിൽ
ജീവനുണ്ടോ താഴെ?
By:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക